E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊതുകിനെ കൊല്ലാന്‍ ചിരട്ടകളില്‍ മണ്ണെണ്ണ നിറച്ച് വീടിനു ചുറ്റുംവച്ച് പരീക്ഷണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊതുകിനെ കൊല്ലാന്‍ ചിരട്ടകളില്‍ മണ്ണെണ്ണ നിറച്ച് വീടിനു ചുറ്റുംവച്ച് പരീക്ഷണം. തൃശൂര്‍ അരണാട്ടുകരയിലെ റസിഡന്റ്സ് അസോസിയേഷനാണ് നൂറോളം വീടുകളിലേക്ക് ചിരട്ടകള്‍ വിതരണം ചെയ്തത്. 

ഒരു വീടിനു ചുറ്റും അഞ്ചു ചിരട്ടകള്‍ വെള്ളംനിറച്ചു വയ്ക്കും. ഈ വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിടും. നാലു ദിവസം കൂടുമ്പോള്‍ രണ്ടു തുള്ളി മണ്ണെണ്ണയോ ഡീസലോ ചിരട്ടയില്‍ ഒഴിക്കും. ഇതോടെ, കൂത്താടികള്‍ ചത്തൊടുങ്ങും. നാലാഴ്ച ഈ പ്രക്രിയ തുടര്‍ന്നാല്‍ കൊതുകുശല്യം ഒരുപരിധിവരെ പ്രതിരോധിക്കാമെന്നാണ് റസി‍ഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. 

കൊച്ചിയില്‍ നിന്നാണ് ഈ ആശയം കിട്ടിയത്. കോര്‍പറേഷന്റെ മറ്റു ഡിവിഷനുകളിലും സമാനമായ പരീക്ഷണം നടത്താനാണ് നീക്കം. 

ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ നാട്ടില്‍ പടരുന്നതിനിടെയാണ് പുതിയ പരീക്ഷണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :