E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 03:36 PM IST

Facebook
Twitter
Google Plus
Youtube

More in Central

ബവ്റിജസ് ഔട്ട്്ലെറ്റിന്‍റെ പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എറണാകുളം മൂവാറ്റുപുഴയ്ക്കടുത്ത് വീട്ടൂരിലെ ബവ്റിജസ് ഔട്ട്്ലെറ്റിന്‍റെ പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ഔട്ട്്ലെറ്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ നാട്ടിലെ സ്വൈര്യജീവിതം തടസപ്പെട്ടെന്നാണ് നാട്ടുകാരുടെ പരാതി. 

ദേശീയ സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് ‍ മൂവാറ്റുപുഴ വാഴപ്പിളളിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബവ്്കോ ഔട്ട്്ലെറ്റ് വീട്ടൂരിലേക്ക് മാറ്റിയത്. വീട്ടൂര്‍ ഗ്രാമത്തിലെ റബര്‍ തോട്ടത്തിന് ഒത്തനടുവിലുളള വീട് ഒറ്റരാത്രി കൊണ്ട് നാട്ടുകാരുടെ കണ്ണുവെട്ടിച്ച് അധികൃതര്‍ മദ്യശാലയായി മാറ്റുകയായിരുന്നു. എന്നാല്‍ മദ്യശാല വന്നതോടെ പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായെന്നാണ് നാട്ടുകാരുടെ പരാതി. 

മദ്യപിക്കാനെത്തുന്നവരില്‍ ചിലര്‍ സമീപത്തെ കൃഷിത്തോട്ടങ്ങളിലെ വിളകളും മോഷ്ടിക്കുന്നതായി പരാതിയുണ്ട്. ഔട്ട്്ലെറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ സമരരംഗത്തേക്കിറങ്ങാനുളള തീരുമാനത്തിലാണ് നാട്ടുകാര്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :