E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

മഴ പെയ്താല്‍ കൊച്ചി മെട്രോ കോച്ചുകള്‍ ചോരുമോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഴ പെയ്താല്‍ കൊച്ചി മെട്രോ കോച്ചുകള്‍ ചോരുമോ ? കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു ദൃശ്യമാണ് മലയാളികളില്‍ ഈ സംശയം ഉണര്‍ത്തിയത്. എന്നാല്‍ ആ ആശങ്കയ്ക്ക് അര്‍ഥമില്ലെന്നാണ് കെഎംആര്‍എലിന്‍റെ വിശദീകരണം. 

ആളെ കയറ്റി മെട്രോ സര്‍വീസ് തുടങ്ങി ആഴ്ചയൊന്ന് തികയും മുമ്പാണ് ഏതോ യാത്രക്കാരന്‍ പകര്‍ത്തിയ ഈ ദൃശ്യം നവമാധ്യമങ്ങളില്‍ വൈറലായത്. കെഎസ്ആര്‍ടിസി ആയാലും ,കൊച്ചി മെട്രോ ആയാലും മഴ പെയ്താല്‍ ചോരുമെന്ന അടിക്കുറിപ്പോടെയായിരുന്നു ഈ ദൃശ്യത്തിന്‍റെ പ്രചാരണം. 

എന്നാല്‍ മഴ പെയ്യുമ്പോഴുളള ചോര്‍ച്ചയല്ലെന്ന ഇതെന്നാണ് കെഎംആര്‍എലിന്‍റെ വിശദീകരണം. ബോഗിയിലെ എസി വെന്‍ഡിനുണ്ടായ തകരാറാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നും ഈ തകരാര്‍ പരിഹരിക്കാന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാതായും കെഎംആര്‍എല്‍ അറിയിച്ചു. സ്റ്റെയിന്‍ലെസ്് സ്റ്റീലില്‍ നിര്‍മിച്ച മെട്രോ കോച്ചുകള്‍ എത്ര വലിയ മഴ പെയ്താലും ചോരില്ലെന്ന ഉറപ്പും മെട്രോ അധികൃതര്‍ നല്‍കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :