E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday June 26 2017 05:48 PM IST

Facebook
Twitter
Google Plus
Youtube

വിവാഹാലോചന മുടങ്ങൽ: യുവതിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി കലൂരില്‍ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. വിവാഹാഭ്യർഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. പെൺകുട്ടിയുടെ അയൽവാസി ശ്യാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

രാവിലെ അറുമണിയോടെ ദേശാഭിമാനി കറുകപ്പള്ളി റോഡിലായിരുന്നു ധാരുണ സംഭവം. സമീപത്തെ മെഡിക്കൽ ലാബിൽ ജോലിക്ക് പോയ കോതമംഗലം സ്വദേശിനിയെ യുവാവ് പിൻതുടർന്ന് ആക്രമിക്കുകയയിരുന്നു. പെയിന്റിങ് തൊഴിലാളായ ശ്യാം പുട്ടിയിടാൻ ഉപയോഗിക്കുന്ന ബ്ലേഡ് കൊണ്ട് യുവതിയുടെ കഴുത്തിന് മുറിവേൽപ്പിച്ചു. 

 വിവാഹാഭ്യർഥന നിരസിച്ചതാണ് അക്രമത്തിന് കാരണം.സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപെട്ട ശ്യാമിനെ മണിക്കൂറുകൾക്കുള്ളിൽ മൂവാറ്റുപുഴയിൽ നിന്ന് പൊലീസ് പിടികൂടി. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :