E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

എഫ്എസിടി ഭൂമി വില്‍ക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം: പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എഫ്എസിടി ഭൂമി വില്‍ക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭൂമി വില്‍പ്പനയ്ക്കു മുന്നോടിയായി സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ‍ തടഞ്ഞു. എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വേ നടത്താതെ ഉദ്യോഗസ്ഥര്‍ മടങ്ങി. 

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഫാക്ട് ഭൂമിയുടെ സര്‍വേ നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെയായിരുന്നു പ്രതിഷേധം.തൊഴിലാളി സംഘടനാ നേതാക്കളുടെ നേതൃത്വത്തിലെത്തിയ സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ സര്‍വേ നടപടികള്‍ ഉപേക്ഷിച്ച് ഉദ്യോഗസ്ഥര്‍ തിരിച്ചു പോയി. 

ഉദ്യോഗമണ്ഡലലിലും,അമ്പലമുകളിലുമായി എഫ്എസിടിയുടെ ഉടമസ്ഥതയിലുളള എഴുന്നൂറ്റി എഴുപതേക്കര്‍ ഭൂമി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനിച്ചത്. കേന്ദ്ര തീരുമാനപ്രകാരം സംസ്ഥാന സര്‍ക്കാരാണ് വില്‍പ്പനയ്ക്കുളള നടപടികള്‍ ചെയ്യുന്നത്. എഫ്എസിടിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായുളള പണം കണ്ടെത്താനാണ് ഭൂമി വില്‍ക്കുന്നതെന്ന വിശദീകരണമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :