E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:03 PM IST

Facebook
Twitter
Google Plus
Youtube

More in Central

കുറഞ്ഞചിലവിൽ കൂടുതൽ വരുമാനത്തിന് പുതിയ കൃഷി രീതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നെൽക‍ൃഷിയിൽ കുറഞ്ഞചിലവിൽ കൂടുതൽ വരുമാനത്തിന് പുതിയ കൃഷി രീതി. അമ്പലവയൽ സ്വദേശി അജി തോമസാണ് കെട്ടിനാട്ടി രീതിയിൽ കൃഷി ചെയ്യുന്നത്. അജിയുടെ കണ്ടുപിടുത്തം പരീക്ഷിക്കുന്നതിനായി കൃഷിവകുപ്പ് വയലും വിട്ടുനൽകിയിട്ടുണ്ട്. 

വിത്ത് വളത്തിൽ പൊതിഞ്ഞ് ഞാറ് മുളപ്പിച്ച് തുല്യ അകലത്തിൽ നടുന്ന രീതിയാണ് കെട്ടിനാട്ടി. ചാണകം, കുളിർമാവിന്റെ പശ സ്യൂഡോമോണസ് തുടങ്ങിയവചേർത്ത് മിശ്രിതം തയ്യാറാക്കുന്നു. ഇത് തുളകളുള്ള ഷീറ്റൽ തേച്ച് പിടിപ്പിക്കും. തുടർന്ന് നെൽവിത്ത് കൈകൊണ്ട് മിശ്രതത്തിലേക്ക് അമർത്തിയിറക്കും. ഇരുപത്തിനാല് മണിക്കൂറിനകം വേര് മുളച്ച് നാൽപത്തിയെട്ട് മണിക്കൂർകൊണ്ട് വയലിൽ നടാൻ കഴിയുമെന്നതാണ് പ്രത്യേകത. പാടത്തെ വെള്ളം ഒഴുക്കികളഞ്ഞശേഷം കയറുകെട്ടിയാണ് മുളച്ച വിത്ത് പാകുന്നത്. അധ്വാനവും ചിലവും കുറയുന്നതിനൊപ്പം ഉൽപാദനവും കൂടും. 

അജിയുടെ കെട്ടിനാട്ടി പരീക്ഷിക്കാൻ അമ്പലവയിലെ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ മൂന്നേക്കറാണ് മാറ്റിവച്ചിരിക്കുന്നത്. നെല്ലിന്റെ പഴയകാല രുചിയും ഗുണവും ഈ കൃഷി രീതിയിലൂടെ തിരിച്ചുകിട്ടുന്നുമെന്ന് അജി പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :