E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. നഗരത്തിലെ കാനകളിലെ ചെളിനീക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തത് രൂക്ഷമായ വെള്ളക്കെട്ടിന് ഇടയാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം. മേയര്‍ക്കും ഭരണപക്ഷത്തിനും എതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനും എല്‍.ഡി.എഫ് തീരുമാനിച്ചു. 

നഗരത്തിലെ കാനകളിലെയും തോടുകളിലെയും ചെളിനീക്കി വൃത്തിയാക്കേണ്ട ജോലികള്‍ വളരെ നേരത്തെ തുടങ്ങേണ്ടിയിരുന്നു. എന്നാല്‍ ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ല. ഈ വിഷയം നേരത്തെ തന്നെ മേയറുടെ ശ്രദ്ധയില്‍പ്പെടുത്തിരുന്നതാണെന്ന് പ്രതിപക്ഷം പറയുന്നു. തേവര പേരണ്ടൂര്‍ കനാല്‍ , ചിറക്കല്‍ തോട് , പള്ളിച്ചല്‍ തോട് ,പഷ്ണിത്തോട് എന്നിവ വൃത്തിയാക്കാത്തതാണ് നഗരത്തിലെ വെള്ളക്കെട്ടിലേക്ക് നയിച്ചത്. മേയറുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുകയാണെന്നും അറിയിച്ചു. 

കൊച്ചി മെട്രോയുടെ ജോലികളുമായി ബന്ധപ്പെട്ടാണ് ചില സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടായിരിക്കുന്നതെന്ന് നേരത്തെ നഗരസഭാ അധികൃതര്‍ കുറ്റപ്പെടുത്തിയിരുന്നു. ജില്ല കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലും ഇതേ നിലപാടാണ് നഗരസഭ സ്വീകരിച്ചത്. ഭരണപക്ഷത്തിന്‍റെ ഈ നിലപാടാണ് ഇപ്പോള്‍ പ്രതിപക്ഷം ചോദ്യംചെയ്യുന്നതും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :