E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

കൊച്ചിയില്‍ കനത്തമഴ; പലയിടത്തും വെളളക്കെട്ടും ഗതാഗതക്കുരുക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കഴിഞ്ഞ ദിവസം അര്‍ധരാത്രി തുടങ്ങിയ കനത്ത മഴയില്‍ മുങ്ങി കൊച്ചി നഗരം. എംജി റോഡടക്കം നഗരത്തിലെ പ്രധാന പാതകളില്ലെല്ലാം ഓടകള്‍ നിറഞ്ഞ് കവിഞ്ഞ് വെളളത്തില്‍ മുങ്ങി. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തില്‍ കോര്‍പറേഷന്‍ വീഴ്ച വരുത്തിയതാണ് വെളളക്കെട്ട് രൂക്ഷമാകാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

 മഴയൊന്ന് ആഞ്ഞു പെയ്തപ്പോഴേക്കും എംജി റോഡില്‍ വെളളം നിറഞ്ഞു. ഇതോടെ വാഹനങ്ങള്‍ കുരുങ്ങി. കാല്‍നട പോലും അസാധ്യമായി. ഓടകളില്‍ നിന്നുളള മാലിന്യം കൂടി വെളളത്തില്‍ നിറഞ്ഞതോടെ ജനം ശരിക്കും വലഞ്ഞു. 

കൊച്ചി മധുര ദേശീയപാതയില്‍ ഇടപ്പളളി,കുണ്ടന്നൂര്‍,പേട്ട എന്നിവിടങ്ങളിലും വെളളം കയറിയത് നഗരഗതാഗതത്തെ കാര്യമായി ബാധിച്ചു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന കോര്‍പറേഷന്‍ അധികൃതരുടെ അവകാശവാദം പൊളളയെന്ന് തെളിക്കുന്നതായിരുന്നു ഈ കാഴ്ചകളത്രയും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :