E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കേരളത്തിനും വേണം ഒളിംപിക്സ് സ്വർണം: പദ്ധതി ഉദ്ഘാടനം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിന് ഒളിംപിക്സ് സ്വർണം എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ തയാറാക്കുന്ന ഓപ്പറേഷൻ ഒളിംപിയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ നടന്നു. 250 കായികതാരങ്ങളെ കണ്ടെത്തി മികച്ച പരിശീലനം നൽകുന്നതാണ് പദ്ധതി. ദേശീയഗെയിംസിൽ പങ്കെടുത്ത 68 കായികതാരങ്ങൾക്ക് ഉടൻ ജോലി നൽകുമെന്നും എല്ലാ കായികതാരങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പാടാക്കുമെന്നും കായികമന്ത്രി എ. സി. മൊയ്തീൻ അറിയിച്ചു. 

2024ലെ ഒളിംപിക്സിൽ കേരളത്തെ സ്വർണമണിയിക്കുകയെന്ന സ്വപ്നത്തിലേക്കുള്ള ചുവട് വയ്പ്പാണ് ഓപ്പറേഷൻ ഒളിംപിയ. 11 ഇനങ്ങളിലായി 250 കായികതാരങ്ങളെ കണ്ടെത്തി വിദേശ കോച്ചുകളുടയടക്കം വിദഗ്ദ പരിശീലനം ഉറപ്പാക്കും. ഇതിനായി ഓരോ ജില്ലയിലും അത്യാധുനിക സൗകര്യങ്ങളൊരുക്കി 

പരിശീലന ക്യാംപുകൾ സംഘടിപ്പിക്കുന്ന ദീർഘകാല പദ്ധതിയാണിത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കായികവകുപ്പ് ഒരുക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു. 

ഇതിനൊപ്പം സ്പോഴ്സ് ജീവിതത്തിന് എന്ന മുദ്രാവാക്യവുമായി കായികസംസ്കാരം വളർത്താൻ കായികക്ഷമത മിഷൻ ആരംഭിക്കുമെന്നും കായികമേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് 700 കോടി വകയിരുത്തിയെന്നും കായികമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ കായിക താരങ്ങൾക്കും ഇൻഷൂറൻസ് പരിരക്ഷ ഏർപ്പാടാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മന്ത്രിമാരായ സി. രവീന്ദ്രനാഥും വി.എസ്.സുനിൽകുമാറും മുഖ്യാതിഥികളായ ചടങ്ങിൽ. സ്പോഴ്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, മുൻതാരങ്ങളായ ഐ.എം.വിജയൻ, മേഴ്സിക്കുട്ടൻ, ഒളിംപ്യൻ അബ്ദുൾ റഹ്മാൻ തുടങ്ങി നിരവധി പ്രമുഖരും പങ്കെടുത്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :