E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

പ്ലാസ്റ്റിക് മാലിന്യം പേറി ഇടപ്പള്ളിയിലെ തുകലൻ കുത്തിയ തോട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്ലാസ്റ്റിക് മാലിന്യം പേറി ഇടപ്പള്ളിയിലെ തുകലൻ കുത്തിയ തോട്. കളമശേരി നഗരസഭയുടെ തോട് ശുചീകരണ പ്രവൃത്തികള്‍ക്കും, കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം തടസമായി. കൊച്ചി കോർപറേഷന്റേയും, തൃക്കാക്കര നഗരസഭയുടേയും കൂടി സഹകരണമുണ്ടെങ്കിലേ ഇടപ്പള്ളി തോട് മാലിന്യമുക്തമാക്കാൻകഴിയൂവെന്ന നിലപാടിലാണ് കളമശേരി നഗരസഭ. 

മെട്രോ നഗരത്തിന്റെ കവാടമായ ഇടപ്പള്ളിയിലെ തുകലൻ കുത്തിയ തോടിന്റെ ഇപ്പോഴത്തെ അവസ്ഥ. തോടിന്റെ മുന്നൂറ് മീറ്ററിലധികം ഭാഗത്താണ് പ്ലാസ്റ്റിക് കുമിഞ്ഞുകൂടിയിരിക്കുന്നത്. തോടിന്റെ ഒഴുക്കും തടസപ്പെട്ടതോടെ മറ്റ് മാലിന്യവും പ്ലാസ്റ്റിക്കിനൊപ്പം കലർന്നു. പലവിധരോഗങ്ങൾ പരത്തുന്ന കൊതുകുകളുടെ ഇഷ്ടകേന്ദ്രകൂടിയായി ഇവിടം മാറി. 

കളമശേരി നഗരസഭയുടെ മുപ്പത്തിമൂന്നാം വാർഡിൽ രണ്ടരലക്ഷം രൂപ മുടക്കി നടത്തിയ മഴക്കാലപൂർവശുചീകരണ പ്രവർത്തനവും ഈ പ്ലാസ്റ്റിക് കാരണം പാഴായി. പരുത്തോലി തോടിന്റെ വൃത്തിയാക്കിയ പ്രദേശത്തേക്കും തുകലൻകുത്തിയ തോടിൽ നിന്നും മാലിന്യം ഒഴുക്കി പരക്കുകയാണ്. മഴയെത്തും മുൻപെങ്കിലും ഈ തോട് വൃത്തിയാക്കാൻ നഗരസഭകളും കൂട്ടായ പ്രയത്നമാണ് ഇനിയാവശ്യം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :