E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

റെഡിമിക്സ് കരാറിന്റെ പേരിൽ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോൺക്രീറ്റിനുള്ള റെഡിമിക്സിന്റെ മൊത്തക്കച്ചടവത്തിന് കരാർ നൽകാമെന്ന് പറഞ്ഞ് 34 ലക്ഷം രൂപ തട്ടിച്ച കേസിൽ പ്രതി കൊച്ചിയിൽ അറസ്റ്റിൽ. മലപ്പുറം സ്വദേശി ഫൈസൽ പുന്നക്കാടനാണ് അറസ്റ്റിലായത്. സമാനമായ സംഭവത്തിൽ ഫൈസലിനതിരെ വേറെയും പരാതികൾ ലഭിച്ചിട്ടുണ്ട്. 

റെഡിമിക്സിൻറെ മൊത്തക്കച്ചവടത്തിന് കരാർ നൽകാമെന്ന് പറഞ്ഞ് പറവൂർ സ്വദേശി ക്ലെമൻറ് വർഗീസിൻറെ പക്കൽ നിന്ന് പ്രതി ഫൈസൽ വാങ്ങിയത് 55 ലക്ഷം രൂപയാണ്. ആലുവ, കണയന്നൂർ , പറവൂർ, എറണാകുളം എന്നീ താലൂക്കുകളിലെ ഡീലർമാരുടെ ഏജൻസിയും വാഗ്ദാനം ചെയ്തു. പിന്നീട് 21 ലക്ഷം രൂപയുടെ സാധനങ്ങൾ പലപ്പോഴായി നൽകി. ബാക്കു തുകയ്ക്കായി പലതവണ സമീപിച്ചിട്ടും ലഭിക്കാത്തിനെ തുടർന്നാണ് ക്ലമൻറ് പൊലീസിൽ പരാതി നൽകിയത്. 

ഇതിനിടെ ക്ലമൻറിൻറെ ഡീലർമാരെ കണ്ട് മറ്റ് ഉൽപന്നങ്ങളുടെ മൊത്തക്കച്ചവടം നൽകാമെന്ന് പറഞ്ഞും ഫൈസൽ പണം തട്ടിയതായി ആരോപണമുണ്ട്. ഫൈസലിനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ രീതിയിലുള്ള തട്ടിപ്പിന് ഫൈസലിനെതിരെ കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ടെന്ന് കൊച്ചി സെൻട്രൽപൊലീസ് പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :