E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

വനവല്‍കരണത്തിന്‍റെ ഭാഗമായി വച്ചുപിടിപ്പിച്ച ചെടികള്‍ കളനാശിനിയടിച്ച് നശിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴ കിടങ്ങറയില്‍ വനവല്‍കരണത്തിന്‍റെ ഭാഗമായി വച്ചുപിടിപ്പിച്ച ചെടികള്‍ കളനാശിനിയടിച്ച് നശിപ്പിച്ചു. രണ്ടുവര്‍ഷത്തോളം പ്രായമായ ചെടികളാണ് കരിഞ്ഞുണങ്ങി നില്‍ക്കുന്നത്. 

കിടങ്ങറയില്‍നിന്ന് ചക്കളത്തുകാവിന് പോകുന്ന വഴിയുട‌െ ഇരുവശത്തും സാമൂഹ്യവനവല്‍ക്കരണത്തിന്‍റെ ഭാഗമായി രണ്ടുവര്‍ഷം മുന്‍പാണ് മണിമരുതും രാമച്ചവും വച്ചുപിടിപ്പിച്ചത്. കരുത്തോടെ കയറിവന്ന ചെടികള്‍ ഈ വര്‍ഷം പൂവിട്ട് തുടങ്ങേണ്ടതായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഈ ചെടികളില്‍ വ്യാപകമായി കളനാശിനി പ്രയോഗമുണ്ടായത്. ഇതോടെ ചെടികള്‍ കരിഞ്ഞുണങ്ങി. ചെടികളുടെ ചുറ്റുമുള്ള കളകളും കരിഞ്ഞുണങ്ങിയ നിലയിലാണ്. \

അതുകൊണ്ടുതന്നെ കൃഷിയിടം ഒരുക്കുന്നതിന്‍റെ ഭാഗമായി കളനാശിനിയടിച്ചതാണോയെന്ന് സോഷ്യല്‍ ഫോറസ്റ്ററി വിഭാഗത്തിന് സംശയമുണ്ട്. എന്തുതന്നെയാണെങ്കിലും വേനല്‍ച്ചൂടേറുമ്പോള്‍ നമ്മള്‍ ആശ്വാസം കണ്ടെത്തുന്നത് ഇത്തരത്തില്‍ ആരെങ്കിലും വച്ചുപിടിപ്പിച്ച മരങ്ങളുടെ തണലിലാണെന്ന് എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :