E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ബൈക്ക് ബസിനടിയിൽപെട്ടു; ബൈക്ക് യാത്രക്കാരന്റെ കാലിലൂടെ ബസ് കയറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bike-accident
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപെട്ടു. ബൈക്ക് യാത്രികന്റെ കാലിലൂടെ ബസ് കയറി. ടികെ റോഡിൽ ഇന്നലെ വൈകിട്ട് നാലു മണിയോടെ മഞ്ഞാടി ജംക്‌ഷനു സമീപമാണ് അപകടം. ആനപ്രമ്പാൽ കെ‍ാട്ടുപുരത്തിൽ മാത്യു ഏബ്രഹാമാണ് (21) അപകടത്തിൽപെട്ടത്. കാലിനു ഗുരുതരമായി പരുക്കേറ്റ മാത്യുവിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതെ തുടർന്ന് ടികെ റോഡിൽ അരമണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായി.

തിരുവല്ല ഭാഗത്തേക്കു വന്ന ബൈക്കാണ് അപകടത്തിൽപെട്ടത്. ബസ് ചുങ്കപ്പാറയിലേക്കും പോകുകയായിരുന്നു. ടികെ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്ത് രാജ്യാന്തര നിലവാരത്തിൽ ഉയർത്തിയതിനെ തുടർന്ന് വാഹനങ്ങളുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. പല വാഹനങ്ങളം അമിത വേഗത്തിലാണ് കടന്നു വരുന്നത്. ആഴ്ചയിൽ ഒരപകടമെങ്കിലും പതിവാണ്. ഇരവിപേരൂർ, നെല്ലാട്, വള്ളംകുളം, തോട്ടഭാഗം, മനയ്ക്കച്ചിറ, കറ്റോട്, മഞ്ഞാടി, മീന്തലക്കര ജംക്‌ഷ‌നുകളിലെല്ലാം അപകടങ്ങൾ പതിയിരിക്കുന്നു. തോട്ടഭാഗം വടയത്ര കറ്റോട്, മീന്തലക്കര ഭാഗത്തെ വളവുകൾ നിവർക്കണമെന്ന ആവശ്യം ശക്തമാണ്. തോട്ടഭാഗം ജ‍ംക്‌ഷനിൽ അപായ സൂചന മുന്നറിയിപ്പും സ്ഥാപിക്കേണ്ടിയിരിക്കുന്നു.


Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :