E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

എ പ്ലസ് വാങ്ങിയ എറണാകുളം ജില്ലയിലെ വിദ്യാർഥികൾക്ക് മലയാള മനോരമയുടെ ആദരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ എറണാകുളം ജില്ലയിലെ വിദ്യാർഥികൾക്ക് മലയാള മനോരമയുടെ ആദരം. മലയാള മനോരമ പഠിപ്പുര സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ ആയിരത്തി ഇരുനൂറ് വിദ്യാർഥികളെയാണ് പഠിപ്പുര മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചത്. ഭാവിയിലേക്കുള്ള തീരുമാനമെടുക്കാനുള്ള സമയമാണ് ഇതെന്നും ഇപ്പോഴെടുക്കുന്ന തീരുമാനങ്ങളാണ് ജീവിതത്തെ മാറ്റി മറിക്കുന്നതെന്നും ചടങ്ങിൽ പങ്കെടുത്ത ദേവികുളം സബ്കലക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു. ഫോർട്ട് കൊച്ചി സബ്കലക്ടർ അദീല അബ്ദുള്ളയും കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണർ അനീഷ് പി.രാജനും ഉന്നതവിദ്യാഭ്യാസത്തിലേക്ക് വിദ്യാർഥികൾക്ക് വഴികാട്ടാൻ എത്തി. മലയാള മനോരമ സർക്കുലേഷൻ വൈസ് പ്രസിഡൻറ് എം. രാജഗോപാലൻ നായർ, ജനറൽ തോമസ് രവി തുടങ്ങിയവർ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :