E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

മൂന്നാറില്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ബി.ഡി.ജെ.എസിന്‍റെ സമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സര്‍ക്കാര്‍ ഭൂമിയിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഭൂരഹിതരക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ ബി.ഡി.ജെ.എസിന്‍റെ സമരം. സംസ്ഥാന അധ്യക്ഷ്യന് തുഷാര് വെള്ളാപ്പള്ളി സമരം ഉദ്ഘാടനം ചെയ്തു. 

സംസ്ഥാനത്തുടനീളമുള്ള കൈയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഭൂരഹിതരായവര്ക്ക് ഭൂമി വിതരണം ചെയ്യണം എന്ന ആവശ്യമുന്നയിച്ചായിരുന്നു ബി.ഡി.ജെ.എസ് സമരം സംഘടിപ്പിച്ചത്. രാഷ്ട്രീയത്തെ മറയാക്കി വമ്പന്‍മാര്‍ ഇടുക്കി ജില്ലയില്‍ കയ്യേറ്റം നടത്തുന്നുവെന്ന് തു·ഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. വരും ദിവസങ്ങളില്‍ ജില്ലകേന്ദ്രീകരിച്ച് എന്‍.ഡി.എ സമരം ശക്തമാക്കും. 

സമരത്തിന് അനുകൂലമായ സര്ക്കാര് നിലപാട് ഉണ്ടായില്ലെങ്കില് സംസ്ഥാന വ്യാപകമായ സമരം സംഘടിപ്പിക്കാനാണ് ബി.ഡി.ജെ.എസ് തീരുമാനം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :