E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

അംഗപരിമിതര്‍ക്ക് മുച്ചക്ര സ്കൂട്ടര്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അംഗപരിമിതര്‍ക്കായി ആലപ്പുഴ നഗരസഭയുടെ കൈത്താങ്ങ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നാല്‍പ്പതുപേര്‍ക്ക് മുച്ചക്ര സ്കൂട്ടര്‍ നല്‍കുന്ന പദ്ധതിക്ക് നഗരസഭ തുടക്കമിട്ടു. ആദ്യ ഘട്ടത്തില്‍ മുപ്പത്തിയെട്ടു വാഹനങ്ങളാണ് വിതരണം ചെയ്തത് 

നടന്നു തുടങ്ങിയ കാലം മുതല്‍ നടക്കാനുള്ള ബുദ്ധിമുട്ട് എല്‍സബത്ത് അനുഭവിക്കുന്നുണ്ട്. വീടുവിട്ടിറങ്ങണമെങ്കില്‍ ആശ്രയം ഓട്ടോറിക്ഷ. ശരീരത്തിന്‍റെ പരിമിതികള്‍ കാരണം ബസ് യാത്ര എളുപ്പമല്ല. ക്രമേണ അത്യാവശ്യ ഘട്ടങ്ങളില്ലാതെ വീടിന് പുറത്തിറങ്ങാതെയായി. ഈ സാഹചര്യത്തിലാണ് നഗരസഭ മുച്ചക്ര വാഹനങ്ങള്‍ നല്‍കുന്നുവെന്നറിഞ്ഞ് അപേക്ഷിച്ചത്. താക്കോല്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. ഇത് ഒരാളിന്‍റെ അനുഭവമല്ല. മുപ്പത്തിയെട്ടു വാഹനങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തത്. ഒരു കാലിന് നീളക്കുറവുള്ള റമീസക്ക് പറയാനുള്ളത് കേള്‍ക്കാം 

വാഹനം കിട്ടിയവരെല്ലാം ഉടന്‍ തന്നെ ഒരു റൗണ്ടടിച്ചു. ഇനി ഞങ്ങള്‍ക്കും പുറംലോകം കാണാം. റമീസ പറഞ്ഞ അതേ വാക്കുകള്‍ എല്ലാ മുഖങ്ങളിലും പ്രതിഫലിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :