E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:08 PM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി കപ്പല്‍ശാല സംഘടിപ്പിക്കുന്ന വാണിജ്യ പ്രദര്‍ശനമേള മറൈന്‍ഡ്രൈവില്‍ തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിര്‍മാണമേഖലയിലെ ചെറുകിട സംരംഭകരെ അണിനിരത്തി കൊച്ചി കപ്പല്‍ശാല സംഘടിപ്പിക്കുന്ന വാണിജ്യ പ്രദര്‍ശനമേള മറൈന്‍ഡ്രൈവില്‍ തുടങ്ങി. ലഘു ഉദ്യോഗ് എക്സ്പോ എന്ന് പേരിട്ടിരിക്കുന്ന മേള, വ്യവസായമന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി കപ്പല്‍ശാല ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള നീക്കം രാജ്യതാല്‍പര്യത്തിന് എതിരാണെന്ന് മന്ത്രി പറഞ്ഞു. 

വ്യവസായ വകുപ്പിന്റേയും തൃശൂര്‍ എംഎസ്എംഇ ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും സഹകരണത്തോടെയാണ് കൊച്ചി കപ്പല്‍ശാല വാണിജ്യ പ്രദര്‍ശനമേള സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ചെറുകിട, ഇടത്തരം സംരംഭകരുടെ വളര്‍ച്ചയും പ്രോല്‍സാഹനവുമാണ് മേളയുടെ ലക്ഷ്യം. സംയുക്ത സംരംഭങ്ങളില്‍ നിന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ പിന്മാറുന്ന പ്രവണത ശക്തമാവുകയാണെന്ന് മേള ഉദ്ഘാടനം ചെയ്ത് വ്യവസായമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. 

പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളും രണ്ടുദിവസത്തെ മേളയില്‍ പങ്കെടുക്കുന്നുണ്ട്. പൂര്‍ണമായും ശീതീകരിച്ച വേദിയില്‍ 80 സ്റ്റാളുകളാണ് ഉള്ളത്. സെമിനാറുകളും ബിസിനസ് ചര്‍ച്ചകളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :