E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി മെട്രോ; പ്രതീക്ഷയോടെ ഓട്ടോ റിക്ഷ തൊഴിലാളികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മെട്രോ സര്‍വീസ് തുടങ്ങുന്നതോടെ കൊച്ചി നഗരത്തിലെ ഓട്ടോ റിക്ഷകളുടെയും മുഖഛായ മാറുമെന്നാണ് പ്രതീക്ഷ. നഗരത്തിലെ പതിനയ്യായിരത്തിലേറെ ഓട്ടോറിക്ഷകളെ ചേര്‍ത്ത് മെട്രോ സ്റ്റേഷനുകളിലെ ഫീഡര്‍ സര്‍വീസിനായി ഉപയോഗിക്കുമെന്നാണ് പ്രഖ്യാപനം. പുതിയ നീക്കങ്ങളെ പ്രതീക്ഷയോടെയാണ് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരും കാണുന്നത്. 

അതേ,മെട്രോയ്ക്കൊപ്പം കൊച്ചിയുടെ പൊതുഗതാഗത സംവിധാനത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊളളാന്‍ തയാറെടുത്തു കഴിഞ്ഞു നഗരത്തിലെ ഭൂരിഭാഗം ഓട്ടോറിക്ഷ ഡ്രൈവര്‍മാരും. ഓണ്‍ലൈന്‍ ടാക്സികളുടെ വരവോടെ ഇടിഞ്ഞ വരുമാനം മെട്രോ ഓടിത്തുടങ്ങുന്നതോടെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയാണ് എല്ലാവരും ഒരുപോലെ പങ്കുവയ്ക്കുന്നത്. 

മെട്രോ സ്റ്റേഷനുകളിലേക്കും തിരിച്ചും ഉളള യാത്രകള്‍ക്കായി പ്രത്യേക പരിശീലനം നല്‍കി പതിനയ്യായിരത്തിലേറെ ഓട്ടോ ഡ്രൈവര്‍മാരെ നിരത്തിലിറക്കുമെന്നും,ഏകീകൃത യാത്രാ കാര്‍ഡുപയോഗിച്ച് ഓട്ടോറിക്ഷ യാത്രയും സജ്ജമാക്കുമെന്നുമെല്ലാമാണ് കെഎംആര്‍എല്‍ പ്രഖ്യാപനം. എന്നാല്‍ ഇത്തരം ചില നിര്‍ദ്ദേശങ്ങളുടെ പ്രായോഗികതയെ കുറിച്ച് സംശയം പ്രകടിപ്പിക്കുന്നവരും കുറവല്ല. 

മെട്രോയ്ക്കൊപ്പം ഓട്ടോറിക്ഷയടക്കമുളള മറ്റ് പൊതുഗതാഗത സംവിധാനങ്ങളെ ചേര്‍ത്തുളള കമ്പനി രൂപീകരണമടക്കമുളള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :