E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

തൊഴിലുറപ്പു പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ ചിത്രവധം ചെയ്യുന്നുവെന്ന് തോമസ് ഐസക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബദല്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി തൊഴിലുറപ്പു പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ ചിത്രവധം ചെയ്യുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമപ്രകാരമുള്ള പണം നല്‍കാതെ കേരളത്തോട് വിവേചനം കാട്ടുന്നതിനെതിരെ സമരം അനിവാര്യമാണ്. തൊഴിലുറപ്പുമായി ബന്ധപ്പെടുത്തിജലസംരക്ഷണത്തിനുള്‍പ്പെടെ സംസ്ഥാനം വിഭാവനം ചെയ്ത പദ്ധതികള്‍ പ്രതിസന്ധിയിലായെന്നും മന്ത്രി ആലപ്പുഴയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലികള്‍ പൂര്‍ത്തിയാക്കിയതിന് എഴുനൂറ്റിപന്ത്രണ്ട് കോടി രൂപയാണ് കേരളത്തിന് കിട്ടാനുള്ളത്. തദ്ദേശഭരണവകുപ്പ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം നല്‍കാന്‍ കേന്ദ്രം കൂട്ടാക്കുന്നില്ല. എന്നാല്‍ തമിഴ്നാടിന് പണം അനുവദിക്കുകയും ചെയ്തു. ഇത് വിവേചനമാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറയുന്നു. പണം നല്‍കണമെന്നാവശ്യപ്പെട്ട് ഏറ്റവും ഒടുവിലായി മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. 

അതിലും അനുകൂല നിലപാടില്ലെങ്കില്‍ നിയമസഭ കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കും പദ്ധതിയോട് കേന്ദ്രം അവഗണന കാട്ടുന്നതിന്‍റെ കാരണവും സംസ്ഥാന ധനമന്ത്രി വിശദീകരിക്കുന്നു. തൊഴിലുറപ്പില്‍പ്പെടുത്തി സര്‍ക്കാര്‍ വിഭാവനം ചെയ്ത ജലസംരക്ഷണം, മഴക്കാല പൂര്‍വ്വ ശുചീകരണം തുടങ്ങിയ പദ്ധതികള്‍ ഇതോടെ പ്രതിസന്ധിയിലായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :