മന്ത്രി തോമസ് ചാണ്ടിയുടെ മണ്ഡലമായ കുട്ടനാട്ടില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം. നാലുവശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട നാട് കുടിനീരില്ലാതെവലയുകയാണ്. ജല അതോറിറ്റിയുടെ പൈപ്പുകളില്‍ നിന്ന് കാറ്റുമാത്രം വന്നു തുടങ്ങിയിട്ട് ആഴ്ചകളായി. എസി റോഡില്‍ പണ്ടാരക്കുളത്തുനിന്ന് ഏതുവഴിക്ക് തിരിഞ്ഞാലും ജല അതോറിറ്റിയുടെ പൈപ്പിനു ചുവട്ടില്‍ ഇങ്ങനെ കാലി പാത്രങ്ങള്‍ കാണാം. കഴിഞ്ഞ ഒരാഴ്ചയായി ഈ പൈപ്പുകളില്‍ തുള്ളി വെള്ളമെത്തിയിട്ടില്ല. കിലോമീറ്ററുകള്‍ അകലെയുള്ള പൈപ്പുകള്‍ക്കു ചുവട്ടിലേക്കാണ് ഈ യാത്ര. സ്വന്തം എംഎല്‍എ മന്ത്രിയായപ്പോള്‍ നാട്ടുകാര്‍ ഏറെ പ്രതീക്ഷിച്ചു.ആദ്യമൊക്കെ പരാതി പറയുമ്പോള്‍ അതിന് ഗുണം കിട്ടിയിരുന്നു. എന്നാല്‍ പള്ളാത്തുരുത്തിയിലെ പമ്പ് തകരാറിലാണെന്ന പതിവ് മറുപടിയാണ് ഇവര്‍ക്ക് ആഴ്ചകളായി കിട്ടുന്നത്. വെള്ളത്തിനായി കടുത്ത സമരങ്ങള്‍ വേണ്ടിവരുമെന്ന തിരിച്ചറിവില്‍ അതിന് തയ്യാറെടുക്കുകയാണ് കുട്ടനാട്ടുകാര്‍.
More in Central
-
അമിതവേഗത; സ്വകാര്യബസുകള്‍ കൊച്ചിയില്‍ രണ്ടുജീവനെടുത്തു
-
അപകടമുണ്ടാക്കിയ രണ്ടുബസുകളും നിയമം ലംഘിച്ചതിന് തെളിവ്
-
ആലുവയിലെ റിലയൻസ് ശാഖക്ക് മുന്നിൽ ഉപഭോക്താക്കുടെ പ്രതിഷേധം
-
നെട്ടൂർ കുണ്ടന്നൂർ സമാന്തരപാലം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ധർണ
-
എംജി സര്‍വകലാശാല കാംപസിലെ വിദ്യാര്‍ഥിനികളെ മദ്യപസംഘം ആക്രമിച്ചതായി പരാതി
-
കൊച്ചിയിൽ നടന്ന കേക്ക് മിക്സിങ്ങിൽ താരമായി ശ്രീശാന്തിന്റെ മകൾ
-
റോ റോ സര്‍വീസ്: കൊച്ചി നഗരസഭയ്ക്ക് അനാസ്ഥ
-
സിബിഎസ്ഇ കലോൽസവം: സംഘാടകരുടെ പിഴവുമൂലം വിദ്യാര്‍ഥിനിക്ക് അവസരം നഷ്ടപ്പെട്ടതായി പരാതി
-
മാസ്റ്റേഴ്സ് താരങ്ങളോട് സംസ്ഥാന സർക്കാരിന് അവഗണനയെന്ന് ആരോപണം
-
മീസിൽസ്-റുബെല്ല വാക്സിനേഷൻ നടപടികൾ ഊർജിതമാക്കി
-
റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്
-
കേരള ജ്വല്ലറി ഷോ നെടുമ്പാശേരി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ തുടങ്ങി
-
കൊച്ചിയുടെ സൗന്ദര്യം ആസ്വദിച്ച് വയനാട്ടിൽ നിന്നുള്ള ആദിവാസിക്കുട്ടികൾ
-
ഒക്കുപേഷൻ തെറാപ്പി ദിനാത്തോടനുബന്ധിച്ച് ഫ്ളാഷ് മോബ്
-
ശാരീരിക പരിമിതികളെ തോല്പിച്ച് കിരണിന്റെ സംഗീതക്കച്ചേരി
-
മാറ്റങ്ങളൊന്നുമില്ലാതെ കൊച്ചി വളന്തക്കാട് ദ്വീപ്
-
തൃശൂര്‍ മലക്കപ്പാറയിലെ ഊരുകള്‍ പുലിപ്പേടിയിൽ
-
അപൂർവ്വശ്രേണിയിൽപ്പെട്ട ആഭരണങ്ങളുടെ പ്രദർശനം ശ്രദ്ധേയമാകുന്നു
-
ഇതര സംസ്ഥാന മുട്ടകൾ വിപണിയിൽ; കുട്ടനാടൻ കർഷകർ പ്രതിസന്ധിയിൽ
-
കോർപറേഷൻ കേട്ടില്ല; പൊലീസ് തന്നെ സീബ്രാ ലൈൻ വരച്ചു
related stories
Advertisement
Tags:
Thomas Chandy
Kuttanad