E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

കസ്റ്റഡിയിലെടുത്ത വാഹനവുമായി എസ്ഐ അപകടത്തിൽപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പരിശോധനയ്ക്കിടെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് പതിവാണ്. കസ്റ്റഡിയിലെടുത്ത വാഹനവുമായി പൊലീസുകാരൻ തന്നെ അപകടത്തിൽപ്പെട്ടാലോ. എറണാകുളം വടക്കേക്കര സ്റ്റേഷനിലെ എസ്ഐ ആണ് കസ്റ്റഡിയിലെടുത്ത വാഹനവുമായി അപകടത്തിൽപ്പെട്ടത്.

മുനമ്പം ഹാർബറിൽ നിന്ന് മൽസ്യവുമായി തമിഴ്നാട്ടിലേക്ക് പോയ ലോറി. വടക്കൻപറവൂർ മൂത്തകുന്നത് വെച്ച് പൊലീസ് പരിശോധിച്ചു. ഡ്രൈവർ മദ്യപിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് വണ്ടി കസ്റ്റഡിയിലെടുത്തു.ലോറി സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായി ഗ്രേഡ് എസ്ഐ തന്നെ മുന്നിട്ടിറങ്ങി. പക്ഷേ അധികം മുന്നോട്ട് പോയില്ല. നിയന്ത്രണം വിട്ട ലോറി എതിരെ വന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചു. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് സംഘർഷമുണ്ടാകുകയും പൊലീസുമായി ഉന്തും തളളുമുണ്ടാകുകയും ചെയ്തു.അപകടത്തിൽ ഗ്രേഡ് എസ്ഐയുടെ ഇടതുകൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :