E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആലപ്പുഴയിലെ കനാലുകള്‍ നവീകരിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നെതര്‍ലന്‍ഡ്സ് സര്‍ക്കാരിന്‍റെ സാങ്കേതിക സഹായത്തോടെ ആലപ്പുഴയിലെ കനാലുകള്‍ നവീകരിക്കുന്നു. രൂപരേഖ അംഗീകരിച്ച വിദേശ മന്ത്രിതല സംഘം പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മൂന്നുമാസത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് ധാരണ. പദ്ധതി പൂര്‍ത്തിയായാല്‍ വിനോദ സഞ്ചാര ഭൂപടത്തില്‍ ആലപ്പുഴക്ക് വലിയ നേട്ടമാകും

കനാലുകളുടെ നാടായ നെതര്‍ലന്‍ഡ്സുമായി ആലപ്പുഴക്ക് ഏറെ സാമ്യമുണ്ട്. നെതര്‍ലന്‍ഡ്സ് വിദേശകാര്യ മന്ത്രിയാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്. ഇക്കാരണങ്ങള്‍കൊണ്ടുതന്നെയാണ് സംസ്ഥാനം കനാല്‍ നവീകരണത്തിന് ഇവരുടെ സഹായം തേടിയതും. നൂറുകോടി രൂപ മുടക്കില്‍ നടപ്പാക്കുന്ന പദ്ധതിക്കു സൗജന്യ സാങ്കേതിക സഹായമാണ് നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ നല്‍കുക. നാലുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിതല സംഘം കിഴക്കിന്‍റെ വെനീസിലെത്തി. മന്ത്രി തോമസ് ഐസക് പൈതൃക മേഖലകള്‍ കാട്ടിക്കൊടുത്തു. ആലപ്പുഴയെ ഏറെ ഇഷ്ടപ്പെട്ടെന്ന് സംഘത്തലവനായ വിദേശകാര്യ മന്ത്രി

പദ്ധതി, ആസൂത്രണത്തിന്‍റെ അവസാന ഘട്ടത്തിലെത്തിയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മഴക്കാലം കഴിഞ്ഞാലുടന്‍ കനാലുകളിലെ ചെളി നീക്കം ചെയ്യാനാരംഭിക്കും. വശങ്ങളില്‍ കയര്‍ ഭൂവസ്ത്രമുപയോഗിച്ചുള്ള സംരക്ഷണം, ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിക്കാനുള്ള സൗകര്യം,ഇത് കൃഷിയെ ബാധിക്കാതിരിക്കാന്‍ ചീര്‍പ്പുകള്‍ എന്നിവ രൂപ രേഖയിലുണ്ട്. കായല്‍ ടൂറിസത്തിനെത്തുന്നവരെ ആലപ്പുഴ പട്ടണം നടന്നുകാണാന്‍ പ്രേരിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :