E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

കുതിരാൻ തുരങ്കങ്ങൾക്കിടയിലെ ഇടനാഴി തുറന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kuthiran-tunnel കുതിരാനിലെ രണ്ടു തുരങ്കങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി തുരങ്കത്തിനായുള്ള പാറ പൊട്ടിക്കൽ അവസാന ഘട്ടത്തിൽ.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആറുവരിപ്പാതയിൽ കുതിരാൻ തുരങ്കത്തിനുള്ളിലെ ആദ്യ ഇടനാഴി തുരങ്കപാത തുറന്നു;  രണ്ടാം പാത ഇന്നു തുറന്നേക്കും.രണ്ടു തുരങ്കങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നതിന് 300, 600 മീറ്റർ അകലങ്ങളിൽ രണ്ട് ഇടനാഴികളാണു നിർമിക്കുന്നത്. ഇതിലെ 600 മീറ്റർ അകലത്തിലുള്ള പാസ്‌വേയാണു പൂർത്തിയായത്.

10 മീറ്റർ ഉയരവും 11 മീറ്റർ വീതിയുമാണ് ഇടനാഴി തുരങ്കങ്ങൾക്ക്. നിലവിൽ അഞ്ചര മീറ്റർ ഉയരത്തിൽ കല്ലു പൊട്ടിച്ചാണ് ഇടനാഴി പൂർത്തിയാക്കുന്നത്. തുരങ്കപാതയിൽ ഏതെങ്കിലും തടസങ്ങളുണ്ടായാൽ വാഹനങ്ങളുടെ ഗതാഗതം തിരിച്ചുവിടാനാണ് ഇടനാഴി തുരങ്കങ്ങൾ.

ഇടനാഴികൾ പൂർത്തിയാകുന്നതോടെ കുതിരാൻ തുരങ്ക നിർമാണത്തിലെ മറ്റൊരു പ്രധാന ഘട്ടംകൂടി പൂർത്തിയാകും.രണ്ട് ഇടനാഴി തുരങ്കങ്ങളും 45 ഡിഗ്രി വരെ ചെരിഞ്ഞാണ് കടന്നു പോകുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :