E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

പൂരത്തിന്റെ ആവേശത്തിരകളിലേക്ക് 'പൂരം മനോഹരം' മ്യൂസിക് ആല്‍ബം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂര്‍ പൂരത്തിന്റെ ആവേശത്തിരകളിലേക്ക് 'പൂരം മനോഹരം' എന്ന മ്യൂസിക് ആല്‍ബവും. തൃശൂരുകാരായ ഒരുപറ്റം ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പുറത്തിറങ്ങിയ വീഡിയോ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു

പതിവ് പൂരം ആല്‍ബങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൂരനഗരിയുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന വേറിട്ടവഴിയാണ് 'പൂരം മനോഹര'ത്തിന്റേത്. ഹരി പി.നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നതും തൃശൂരിന്റെ ചലച്ചിത്ര കലാകാരികളെയാണ്.

രചന നാരായാണന്‍കുട്ടി നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ആല്‍ബത്തില്‍ ഗായത്രി സുരേഷും മാളവിക മേനോനും ബാലതാരം മാസ്റ്റര്‍ മാധവും നിറഞ്ഞുനില്‍ക്കുന്നു

കഥകളി, കേരളനടനം തുടങ്ങിയവയെ സമന്വയിപ്പിച്ചാണ് ആല്‍ബത്തിന്റെ നൃത്തസംവിധാനം. ഹരി പി.നായരുടെ വരികള്‍ക്ക് രാംസുരേന്ദര്‍ ഈണംനല്‍കി ഇന്ദുലേഖ വാരിയരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൂരം മനോഹരത്തിന്റെ മനോഹാരിത ഇതിനകം സമൂഹമാധ്യമങ്ങളിലും തരംഗമായിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :