E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

തുറവൂര്‍ റയില്‍ ക്രോസില്‍ ജീവനക്കാരുടെ മുന്തിരിത്തോട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തുറവൂര്‍ റയില്‍ ക്രോസില്‍ മുന്തിരിത്തോട്ടം. റയില്‍വേ ജീവനക്കാരുടെ നേതൃത്വത്തിലൊരുക്കിയ മുന്തിരിത്തോട്ടം യാത്രക്കാരുടെ കണ്ണിന് കുളിരാണ്.
മുന്തിരിത്തോട്ടത്തിലൂടെ ട്രയിന്‍ പോകുന്നതല്ല. തീവണ്ടിപ്പാളത്തിനുസമീപം മുന്തിരിച്ചെടി നട്ടതാണ്.  തുറവൂര്‍ റയില്‍ ക്രോസിലാണ് ഈ നല്ല കാഴ്ച. ഇവിടുത്തെ നാലുജീവനക്കാരുടെ സ്വന്തം തോട്ടം.  രണ്ടുവര്‍ഷം മുമ്പാണ് ഗയിറ്റ്മാന്‍ ബിജു തേനിയില്‍ നിന്ന് മുന്തിരിച്ചെടി കൊണ്ടുവന്നത്. നാലുപേരും ചേര്‍ന്ന് ഇടവേളകളില്‍ വെള്ളവും വളവും നല്‍കി. ഇപ്പോള്‍ മുന്തിരിവള്ളികള്‍ ഈ ലവല്‍ക്രോസിനെ വ്യത്യസ്ഥമാക്കുന്നു.  ലവല്‍ക്രോസില്‍ കാത്തുകിടക്കുന്ന യാത്രക്കാര്‍ക്കും ഇപ്പോള്‍ വലിയ മടുപ്പു തോന്നാറില്ല.  മുന്തിരിക്കു പുറമെ ജമന്തിയും റോസുമെല്ലാമുള്ള ഉദ്യാനമൊക്കെ കണ്ട് സമയം കളയാം.  തുറവൂര്‍ ക്ഷേത്രത്തിലേക്ക് ഇവിടെനിന്ന് പൂക്കള്‍ കൊണ്ടുപോകാറുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :