E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

പൂരത്തെ വരവേൽക്കാനൊരുങ്ങി തൃശൂർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂരിൽ പൂരത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂരോഗമിക്കുന്നു. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ നാളെ കൊടിയേറും. മെയ് 5നാണ് പൂരം. പൂരപ്പറമ്പിന് ചുറ്റും മൂന്ന് പന്തലാണ്. ചരിത്രത്തിലാദ്യമായി ഫൈബർ പന്തലൊരുങ്ങുന്നൂവെന്ന കൗതുകവും ഇത്തവണ കാണാം. ആനപ്പുറത്ത് അഴക് വിരിയിക്കേണ്ട ചമയങ്ങൾ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും തട്ടകങ്ങളിൽ ഒരുങ്ങുന്നുണ്ട്. പൂരപ്പറമ്പിലെ വിശേഷം കാണാനെത്തുന്നവർക്ക് ഷോപ്പിങ് മാമാങ്കമൊരുക്കി പൂരംപ്രദർശനവുമുണ്ട്. ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് തുടക്കം കുറിച്ച് നാളെ കൊടിയും ഉയരുന്നതോടെ പൂരം കാണാൻ ഒരാഴ്ചയുടെ അകലം മാത്രം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :