E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

നഗരസഭയുടെ സ്ഥലത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന തിയറ്റര്‍ പൂട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫോര്‍ട്ടുകൊച്ചിയില്‍ നഗരസഭയുടെ സ്ഥലത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കോക്കേഴ്സ് തിയറ്റര്‍ പൂട്ടി സീല്‍ ചെയ്തു. ലീസിന് നല്‍കിയ സ്ഥലത്ത് അനധികൃതമായി പ്രവര്‍ത്തിച്ചതിെന തുടര്‍ന്നാണ് നടപടി. രാവിലെ ആറ് മണിയോടെ കൊച്ചി മേയര്‍ സൗമിനി ജയിന്റെ നേതൃത്വത്തില്‍ പൊലീസ് സഹായത്തോടെയായിരുന്നു നടപടി. 

1964ല്‍ നഗരസഭ ലീസിന് നല്‍കിയ സ്ഥലമാണ് ഏറെക്കുറെ അന്യാധീനപ്പെടുന്ന സ്ഥിതിയില്‍ എത്തിയത്. ലീസിനെടുത്ത വ്യക്തിയില്‍ നിന്ന് അനധികൃതമായി മറ്റ് വ്യക്തികള്‍ക്ക് ഭൂമി കൈമാറ്റംചെയ്തതായി കണ്ടെത്തിയിരുന്നു. സ്ഥലത്ത് സ്ഥാപിച്ചിരുന്ന തിയറ്റര്‍ പോലും അപകടസ്ഥിതിയില്‍‌ ആയിരുന്നു ഉണ്ടായിരുന്നത്. ഇതിനുപുറമെ തിയറ്ററിന് ചുറ്റുമുള്ള സ്ഥലം മറ്റ് സ്വകാര്യവ്യക്തികള്‍ക്ക് വ്യാപാരം നടത്താനും അനധികൃതമായി നല്‍കിയിരുന്നു. സ്ഥലം തിരിച്ചുപിടിക്കണമെന്ന് പല ഭരണസമിതികളുടെ കാലത്തും ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ മാത്രമാണ് നടപടിയുണ്ടായത്. സ്ഥലം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും സമരം നടത്തിവരികയായിരുന്നു. 

നേരത്തെ നഗരസഭയുടെ വരുമാനനഷ്ടത്തിന് ഉള്‍പ്പടെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്തുവന്ന ഒാഡിറ്റ് റിപ്പോര്‍ട്ടിലും ലീസിന് നല്‍കിയ സ്ഥലങ്ങള്‍ കൈകാര്യംചെയ്യുന്നതിലെ കെടുകാര്യസ്ഥത പുറത്തുവന്നിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :