E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

നെൽസൺ മണ്ടേലയുടെ ജൻമദിനാഘോഷങ്ങൾക്ക് കൊച്ചിയിൽ നിന്നൊരു കൈത്താങ്ങ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നെൽസൺ മണ്ടേലയുടെ നൂറാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന സന്നദ്ധപ്രവർത്തനങ്ങൾക്ക് കൊച്ചിയിൽ നിന്നൊരു കൈത്താങ്ങ്. ജൻമശതാബ്ദി ദിനത്തിൽ പ്രദർശിപ്പിക്കുന്ന മണ്ടേലയുടെ ചിത്രം പതിപ്പിച്ച കൂറ്റൻ കമ്പിളിപ്പുതപ്പിന്റെ നിർമാണത്തിലാണ് ഒരു സംഘം. 

കൊച്ചി വടുതലയിലെ വീട്ടിലിരുന്ന് റാണി തോമസും കൂട്ടുകാരും പുതപ്പ് തുന്നുന്നത് ചരിത്രത്തിന്റെ ഭാഗമാകാനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവരെ പോലെ നൂറ് കണക്കിനാളുകളാണ് ഇങ്ങനെ പുതപ്പ് നിർമാണത്തിൽ ഏർപെട്ടിരിക്കുന്നത്. 

1764 ചെറിയ പുതപ്പുകൾ ചേർത്താണ് നെൽസൺ മണ്ടേലയുടെ ചിത്രം പതിച്ച കൂറ്റൻ പുതപ്പ് നിർമിക്കുന്നത്. കേരളത്തിൽ നിന്ന് കറുപ്പ് നിറത്തിലുള്ള ഇരൂന്നൂറോളം ചെറിയ കമ്പിളിപുതപ്പുകളാണ് നൽകുക. 67 ബ്ലാങ്കറ്റ്സ് എന്ന സംഘടനയുടെ അംഗങ്ങളാണ് പുതപ്പുകൾ തുന്നുന്നത്. 

നെൽസൺ മണ്ടേലയുടെ നൂറാം ജന്മദിനമായ 2018 ഏപ്രില്‍ പതിനെട്ടിനാണ് മാഡിബയുടെ മുഖം ആലേഖനം ചെയ്ത കമ്പിളി പുതപ്പ് പ്രദർശിപ്പിക്കുന്നത്. ആഘോഷങ്ങൾ കഴിഞ്ഞാൽ പുതപ്പുകൾ ദക്ഷിണാഫ്രിക്കയിലെ പാവപ്പെട്ടവർക്ക് വിതരണം ചെയ്യും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :