E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

മദ്യശാലകള്‍ക്കെതിരായ നിലപാട് തിരുത്താന്‍ പ്രവര്‍ത്തകരോട് സിപിഎം ജില്ലാ കമ്മിറ്റി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മദ്യശാലകള്‍ക്കെതിരായ നിലപാട് തിരുത്താന്‍ ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകരോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി. ബവ്റിജസ് ഔട്‍ലെറ്റുകള്‍ക്കു നല്‍കിയ സ്റ്റോപ്മെമ്മോകള്‍ പിന്‍‍വലിക്കാന്‍ ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചതായും ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു. ഇതനുസരിക്കാത്തവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നാണ് മുന്നറിയിപ്പ് 

pkgമദ്യശാലകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് യുഡിഎഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭ തീരുമാനിച്ചിരുന്നു. എല്‍ഡിഎഫ് അംഗങ്ങളുടെ പൂര്‍ണ്ണ പിന്‍തുണയോടെ ഈ തീരുമാനം കൗണ്‍സില്‍ പാസാക്കുകയും നടപ്പിലാക്കുകയും ചെയ്തു. ഈ നിലപാട് അടിയന്തിരമായി തിരുത്താനാന്‍ സിപിഎം നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തോട് പാര്‍ട്ടി ജില്ലാ ഘടകം നിര്‍ദേശിച്ചു. കുട്ടനാട്ടിലെ കൈനകരി ഉള്‍പ്പെടെ സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളില്‍ ബവ്കോ ഔട്‍ലെറ്റുകള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ട്. ഈ നടപടിയും തിരുത്തും 

മദ്യശാലകള്‍ക്കെതിരായ സമരങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നടത്തുന്നതാണെന്ന കാഴ്ചപ്പാടാണ് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിക്കുള്ളത്. വൈദികരുടെ വേഷത്തില്‍ സമരമുഖത്തുള്ളത് കോണ്‍ഗ്രസുകാരും ബിജെപിക്കാരുമാണെന്നും സജിചെറിയാന്‍ ആരോപിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :