E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഏലൂര്‍ നഗരസഭയില്‍ സമഗ്ര മാലിന്യ സംസ്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭരണ പ്രതിപക്ഷ അഭിപ്രായ വ്യത്യാസത്തിനിടെ ഏലൂര്‍ നഗരസഭയിലെ സമഗ്ര മാലിന്യ സംസ്കരണ പദ്ധതി മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. അതേസമയം പദ്ധതി തട്ടിപ്പാണെന്നാരോപിച്ച് എംഎല്‍എയടക്കം യുഡിഎഫ് ജനപ്രതിനിധികള്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. 

മാലിന്യ പ്രശ്നം രൂക്ഷമായ മേഖലകളില്‍ എയറോബിക് കമ്പോസ്്റ്റ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതടക്കമുളള പദ്ധതിക്കാണ് ഏലൂരില്‍ തുടക്കമായത്. മൂന്ന് ‍ഡിവിഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ക്ലീന്‍ ഏലൂര്‍ പദ്ധതി ഏറെ വൈകാതെ നഗരസഭയിലൂടെനീളം വ്യാപിപ്പിക്കാനാണ് തീരുമാനം. 

അതേസമയം മുന്നൊരുക്കങ്ങളില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മാലിന്യ പ്രശ്നം രൂക്ഷമായ മേഖലകളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയെന്നുമാണ് യുഡിഎഫിന്‍റെ ആരോപണം. 

പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച യുഡിഎഫ് അംഗങ്ങള്‍ നഗരസഭ കവാടത്തിനു മുന്നില്‍ വായ്്മൂടിക്കെട്ടി പ്രതിഷേധിച്ചു. യുഡിഎഫുകാരനായ സ്ഥലം എംഎല്‍എ വി.കെ.ഇബ്രാഹിംകുഞ്ഞും പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :