E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

വടക്കൻ പറവൂരിൽ ഒരു കൊച്ചു ബിനാലെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി മുസിരിസ് ബിനാലെയിൽ നിന്ന് ആവേശം ഉൾകൊണ്ട് ഒരു ചെറിയ ബിനാലെ സംഘടിപ്പിച്ചിരിക്കുകയാണ് വടക്കന്‍ പറവൂരിലെ കലാസ്നേഹികള്‍. കട്ടത്തുരുത്ത് യുവധാര കലാസാംസ്കാരിക സമിതിയാണ് പറവൂർ ബിനാലെയുടെ സംഘാടകർ. 

ഒരു ചെറിയ ചുറ്റുമതിൽ. അതിൽ ഇരുപത്തിയഞ്ച് ചിത്രങ്ങൾ. ബുദ്ധന്‍ , ഫിഡൽ കാസ്ട്രോ, മോഹൻലാല്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കു പുറമേ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. വടക്കൻ പറവൂരിലും പരിസര പ്രദേശങ്ങളിലുമുള്ള പന്ത്രണ്ട് കലാകാരൻമാരാണ് ചിത്രങ്ങൾ വരച്ചത്. ആദ്യഘട്ടം വൻവിജയമായതോടെ കട്ടത്തുരുത്തിലെ കൂടുതൽ മതിലുകളില്‍ ചിത്രങ്ങള്‍ വരയ്ക്കാനാണ് സംഘാടകരുടെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :