E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ടവറിനെതിരെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എറണാകുളം സൗത്ത് മേല്‍പ്പാലത്തിനടുത്ത് സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ടവറിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ടവറില്‍ നിന്ന് പുറത്തു വരുന്ന മാലിന്യം ദേഹാസ്വാസ്ഥ്യമുണ്ടാക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. നഗരസഭയില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ല. 

ഈ ടവറാണ് പ്രശ്നം. സൗത്ത് മേല്‍പ്പാലത്തിനടുത്ത് കണ്ണന്തോടത്ത് റോഡിലെ ഈ ടവറില്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്ന േനരത്തെല്ലാം കറുത്ത് കൊഴുത്ത ദ്രാവകവും പൊടിയും റോഡിലേക്ക് തെറിക്കുന്നെന്നാണ് സമീപത്തെ വീടുകളിലും ഓഫിസുകളിലും ഉളളവരുടെ പരാതി. ഈ പൊടി വീണാല്‍ ദേഹമാസകലം ചൊറിഞ്ഞു തടിക്കുമത്രെ. റോഡരികിലെ ചെടികളുടെ ഇലകള്‍ കരിഞ്ഞുണങ്ങാന്‍ കാരണവും ഈ മാലിന്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകുന്നില്ലെന്നത് മറ്റൊരു പ്രശ്നം. 

പരാതി നഗരസഭയില്‍ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വന്നു നോക്കിപ്പോയതല്ലാതെ ഒന്നും സംഭവിച്ചില്ല. ടവര്‍ സ്ഥാപിച്ച സ്വകാര്യ കമ്പനിക്കാരുടെ മേല്‍വിലാസമറിയില്ലെന്ന വിചിത്രമായ വിശദീകരണമാണ് കെട്ടിട ഉടമ നല്‍കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :