E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കണമെന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കണമെന്ന് മാര്‍ത്തോമ്മാസഭ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. കൊച്ചിയില്‍ എം.കെ.സാനു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വവും ചിന്താശീലവുമാണ് മാര്‍ ക്രിസോസ്റ്റത്തെ വ്യത്യസ്തനാക്കുന്നതെന്ന് എം.കെ.സാനു പറഞ്ഞു. 

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ മാനവിക ദര്‍ശനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹത്തെ എം.കെ.സാനു ഫൗണ്ടേഷന്‍ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഓരോരുത്തരും സ്വന്തം കാര്യം മാത്രം നോക്കുമ്പോള്‍ കുടുംബത്തിലും സമൂഹത്തിലും അസ്വസ്ഥതകള്‍ രൂപപ്പെടുമെന്ന് മാര്‍ ക്രിസോസ്റ്റം പറഞ്ഞു. 

നിസാരമെന്നു തോന്നുമെങ്കിലും വലിയ തിരുമേനിയുടെ ഫലിതം അത്ര ലളിതമല്ലെന്ന് എം.കെ.സാനു പറഞ്ഞു. പി.ജെ.ആന്റണി ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളും വലിയ തിരുമേനിക്ക് ആദരമര്‍പ്പിച്ചു. അശരണരായ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഷീബ അമീറിനേയും ചടങ്ങില്‍ ആദരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :