E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

വെണ്‍മണിയിലെ പാറമണല്‍ നിര്‍മാണ യൂണിറ്റിനെതിരെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴ വെണ്‍മണി പഞ്ചായത്തില്‍ പാറമണല്‍ നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ചട്ടങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണമെന്നാണ് ആരോപണം. എന്നാല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം നിയമപരമാണെന്നാണ് ഉടമയുടെ വാദം. 

ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയിലുള്ള വെണ്‍മണി പഞ്ചായത്തിലെ പുന്തലയിലാണ് പുതിയ പാറമണല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. കെട്ടിടവും യന്ത്രങ്ങളും സ്ഥാപിച്ചു കഴിഞ്ഞു. പ്രവര്‍ത്തന സജ്ജമായിരിക്കുന്ന മണല്‍ നിര്‍മാണ യൂണിറ്റിനെതിരെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ്, മുന്‍പ് പഞ്ചായത്ത് അനുമതി നിഷേധിച്ച പദ്ധതിക്ക് അനുമതി നേടിയെടുത്തതെന്നാണ് ആരോപണം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധി നേടിയെടുത്തുവെന്നും നാട്ടുകാര്‍ പറയുന്നു. കെട്ടിടത്തിന് ലൈസന്‍സും, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും ടൗണ്‍ പ്ലാനറുടെയും അനുമതിയുമില്ലെന്നും ആരോപണമുണ്ട്. 

അതേസമയം ചട്ടങ്ങള്‍ പാലിച്ച് സ്ഥാപിച്ചിരിക്കുന്ന യൂണിറ്റിനെതിരായ പ്രതിഷേധം വ്യക്തി വൈരാഗ്യംമൂലമാണെന്ന് ഉടമ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :