E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 04:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

ബവ്റിജസ് ഔട്‍ലെറ്റുകള്‍ക്ക് ലൈസൻസ് പുതുക്കി നല്‍കുന്നതിനെയെതിർത്ത് ആലപ്പുഴ നഗരസഭ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബവ്റിജസ് ഔട്‍ലെറ്റുകള്‍ക്ക് തദ്ദേശഭരണസ്ഥാപനങ്ങള്‍ ലൈസൻസ് പുതുക്കി നല്‍കണമെന്ന എക്സൈസ് മന്ത്രിയുടെ നിര്‍ദേശത്തിനെതിരെ ആലപ്പുഴ നഗരസഭ. ഈ നിര്‍ദേശം പാലിക്കില്ലെന്ന് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് വ്യക്തമാക്കി. ഘട്ടം ഘട്ടമായി മദ്യ നിരോധനമെന്ന യുഡിഎഫ് നയം നടപ്പാക്കുമെന്നും ചെയര്‍മാര്‍ തുറന്നടിച്ചു. 

ആലപ്പുഴ നഗരസഭ ഭരിക്കുന്നത് യുഡിഎഫാണ്. മാര്‍ച്ച് മുപ്പത്തിയൊന്നിനുശേഷം ആലപ്പുഴ നഗരത്തിലെ മദ്യശാലകളെ തുടരാന്‍ അനുവദിക്കേണ്ട എന്ന പ്രമേയം ഇവിടെ നേരത്തെ പാസാക്കിയിരുന്നു. എന്നാല്‍ ലൈസന്‍സ് പുതുക്കി നല്‍കാത്ത ത്രിതല പഞ്ചായത്ത് ഭരണാധികാരികള്‍ക്ക് അധികാരത്തിൽ തുടരാൻ പറ്റില്ലെന്ന് എക്സൈസ് വകുപ്പിന്‍റെ ചുമതലയുള്ള ആലപ്പുഴക്കാരന്‍കൂടിയായ മന്ത്രി ജി സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് ആ നിര്‍ദേശത്തെ ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തള്ളിയത് , ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനം ആലപ്പുഴയില്‍ നടപ്പാക്കുമെന്ന് തോമസ് ജോസഫ് ഉറപ്പിച്ചു പറയുന്നു. 

നിലപാടില്‍ നഗരസഭ ഉറച്ചുനിന്നാല്‍ മദ്യശാലയുടെ പേരില്‍ സര്‍ക്കാരുമായി വലിയ ഏറ്റുമുട്ടലിനാകും വഴിവയ്ക്കുക. ഒരു പക്ഷേ യുഡിഎഫ് എല്‍ഡിഎഫ് ഏറ്റുമുട്ടലായിപ്പോലും വളരാന്‍ സാധ്യതയുള്ള ഒരു തര്‍ക്കം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :