E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 07:22 AM IST

Facebook
Twitter
Google Plus
Youtube

More in Central

ചുവര്‍ചിത്ര ഡിസൈനുകള്‍ വസ്ത്രങ്ങളില്‍ പരീക്ഷിച്ച് അനില്‍ ആര്‍. നാഥ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചുവര്‍ചിത്ര ഡിസൈനുകള്‍ വസ്ത്രങ്ങളില്‍ പരീക്ഷിക്കുകയാണ് കലാഭവനില്‍ അധ്യാപകനായ അനില്‍ ആര്‍. നാഥ്. അനില്‍ ഡിസൈന്‍ ചെയ്ത ഷര്‍ട്ടുകള്‍ക്കും സാരികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. 

ചുവർ ചിത്രങ്ങൾ ആസ്വദിക്കാത്തവരായി ആരുമുണ്ടാകില്ല. അത്തരം ചിത്രപ്പണികൾ ചെയ്ത വസ്ത്രം ആഗ്രഹിക്കാത്തവരുമില്ല. ഇവരുടെ ആഗ്രഹം പൂർത്തീകരിക്കുകയാണ് അനിൽ തന്റെ വരകളിലൂടെ. സാരിയിലും ഷർട്ടുകളിലുമായി ആയിരത്തിലേറെ ഡിസൈനുകൾ. പലതും ലോകനിലവാരത്തിലുളളവ.  

ചില ചിത്രങ്ങൾ വരയ്ക്കാൻ നീണ്ട തയ്യാറെടുപ്പുകൾ. അതിലേറെ ക്ഷമയും. 

ഏറ്റവും ഇഷ്ടം കൃഷ്ണനെ വരയ്ക്കാൻ. വിവിധ നിറങ്ങളിൽ വിരിയുന്ന അൽഭുതങ്ങൾ. ഓരോ ഡിസൈനുകൾക്ക് പിന്നിലും പ്രതീക്ഷിക്കാത്ത കഥകൾ. ചിത്രകലയുടെ ലോകത്തേക്ക് തന്നെ കൈപിടിച്ച് നടത്തിയ ഗുരുനാഥനെയും അനിൽ ഓർക്കുന്നു. പണത്തെക്കാളുപരി ചിത്രരചനയോടുളള അടങ്ങാത്ത ആഗ്രഹമാണ് ഈ രംഗത്തെത്താൻ കാരണമെന്നും അനിൽ പറയുന്നു. 

പരസ്യരംഗത്ത് സജീവസാന്നിധ്യമായ അനിൽ രണ്ടുവർഷം മുൻപാണ് തുണികളിൽ ചിത്രപ്പണി ചെയ്യുന്നതിനെപ്പറ്റി ആലോചിച്ചത്. ഇന്ന് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ധാരാളം ആരാധകരുണ്ട് അനിലിന്റെ സൃഷ്ടികൾക്ക്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :