E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 01:23 PM IST

Facebook
Twitter
Google Plus
Youtube

More in Central

വടക്കൻ പറവൂരിലെ ബവ്‌റിജസ് മദ്യശാലയ്ക്കെതിരെ ജനകീയ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വടക്കൻ പറവൂരിൽ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റിസ്ഥാപിച്ച ബവ്‌റിജസ് മദ്യശാലയ്ക്കെതിരെ ജനകീയ പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കമാണ് മദ്യവിൽപന കേന്ദ്രത്തിന് ഉപരോധം തീർത്തത്. 

വടക്കൻ പറവൂർ തെക്കേനാലുവഴിയിൽ പ്രവർത്തിച്ചിരുന്ന ബവ്‌റിജസ് മദ്യശാലയാണ് വാണിയക്കാട്ടിലെ ജനവാസകേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവിടെയുള്ള വെയർഹൗസിങ് കോർപ്പറേഷന്റെ ഗോഡൗണിൽ മദ്യശാല പ്രവർത്തനം തുടങ്ങിയ ശേഷമാണ് നാട്ടുകാർ വിവരമറിയുന്നത്. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാർ സംഘടിച്ചെത്തി. മദ്യശാലയുടെ കവാടത്തിൽ ഉപരോധം തുടങ്ങിയതോടെ വിൽപന നിലച്ചു. ഇതിനിടെ മദ്യം വാങ്ങാനെത്തിയയാളെ സ്ത്രീകളിൽ ഒരാൾ ചൂല് കൊണ്ടടിച്ചതോടെ പ്രതിഷേധം സംഘർഷത്തിനും വഴിമാറി. 

ജനവാസകേന്ദ്രത്തിൽ നിന്ന് മദ്യശാല നീക്കും വരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :