E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 04:03 PM IST

Facebook
Twitter
Google Plus
Youtube

More in Central

മുത്തച്ഛന്‍മാര്‍ക്കും, മുത്തശിമാര്‍ക്കും ഒരു വിമാന യാത്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുത്തച്ഛന്‍മാര്‍ക്കും, മുത്തശിമാര്‍ക്കും ആകാശയാത്രയെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ഒരു വിമാന യാത്ര. അരൂര്‍ ഹൈലൈറ്റ്സ് റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്നത്. 

ഹൈലൈറ്റ്സ് റസിഡന്‍സ് അസോസിയേഷനിലെ അംഗങ്ങളില്‍ മുത്തശ്ശന്‍മാരും മുത്തശ്ശികളുമുണ്ട്. മിക്കവരും വിമാനത്തില്‍ ഇതുവരെക്കയറിയിട്ടില്ല. എങ്കില്‍പിന്നെ ഏവരുടെയും ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. അങ്ങനെ അന്‍പത്തിയേഴുപേരുടെ സംഘം നേരെ കൊച്ചിക്ക്. വനിതകള്‍ മാത്രം ഭാരവാഹികളായ റസിഡന്‍സ് അസോസിയേഷനെന്ന പ്രത്യേകതയും ഇവര്‍ക്കുണ്ട് 

അരൂരില്‍ നിന്ന് ബസില്‍ നെടുമ്പോശേരിയിലെത്തി. അവിടെനിന്ന് വിമാനമാര്‍ഗം തിരുവനന്തപുരം. കാഴ്ചകള്‍ കണ്ടശേഷം തിരിച്ച് ട്രയിനില്‍ കൊച്ചിക്ക് മടക്കം. ആകാശയാത്രയെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനായതിന്‍റെ സന്തോഷത്തിലാണ് ഏവരും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :