E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഇഷാ യോഗാസെന്ററിന്റെ ഇന്നർ എന്‍ജിനിയറിങ് പ്രോഗ്രാം കൊച്ചിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ISHA
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇഷാ യോഗാസെന്ററിന്റെ  ഇന്നർ എന്‍ജിനിയറിങ് പ്രോഗ്രാം കൊച്ചിയിൽ നടക്കുന്നു. ഈ മാസം 29 മുതൽ ഏപ്രിൽ നാലു വരെ കലൂരിലെ കരണക്കോടം, സൗത്ത്  ജനതാ റോഡ്, അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റിലാണ് നടക്കുന്നത്. ജീവിതത്തെ അതിന്റെ എല്ലാവിധ പൂർണതയോടും കൂടി  ആസ്വദിക്കണമെന്ന സദ്‍ഗുരു ജഗ്ഗി വാസുദേവിന്റെ സന്ദേശം ലോകത്തിനു പകർന്നു നൽകുന്ന സെഷനുകളാണ് ഇവിടെ സംഘടിപ്പിക്കുന്നത്. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന ഭാരതത്തിന്റെ അടിസ്ഥാന തത്വത്തിൽ നിന്നുകൊണ്ടാണ് സദ്‍ഗുരുവിന്റെ പ്രവർത്തനങ്ങൾ.

തിരക്ക് പിടിച്ച ജീവിത്തിന്റെ ഒാട്ടപ്പാച്ചിലുകൾക്കിടയിൽ ഇന്നത്തെ സമൂഹത്തിന് കൈമോശം വരുന്ന സമാധനത്തിലേക്കും ശാന്തതയിലേക്കും  കൈപിടിച്ചുയർത്താനും, ചിട്ടയായ യോഗ പരിശീലനത്തിലൂടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നൽകുവാനും ഉതകുന്ന ഒരു കസ്റ്റ‌മൈസ്ഡ് ധ്യാനമാണ് ഇന്നർ എന്‍ജിനിയറിങ്ങ്. ദൈനം ദിന ജീവിതത്തിലെ പ്രശ്നങ്ങളുടെ കെട്ടുപാടുകളെ അൽപ സമയത്തേക്കെങ്കിലും അകറ്റി നിർത്താൻ ഇന്നർ എന്‍ജിനിയറിങ്ങിന് ആകുന്നു എന്നത് ഇതിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു.   

എല്ലാവർക്കും മാർച്ച്‌  29 ന് രാവിലെ 6 മുതൽ 7 വരെയും അല്ലെങ്കിൽ രാവിലെ 10 മുതൽ 11 വരെയും അല്ലെങ്കിൽ  വൈകുന്നേരം 6 മുതൽ 7 വരെയും നടക്കുന്ന  സൗജന്യ ആമുഖ പ്രഭാഷണത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: 9562064087, 9744244813

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :