E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചങ്ങനാശേരി-തിരുവല്ല ഇരട്ടപ്പാത നാളെ കമ്മിഷൻ ചെയ്യും. ഇതുമായി ബന്ധപ്പെട്ട് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. 

ബെംഗളൂരു- കന്യാകുമാരി എക്സ്പ്രസ് , കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം - ഹൈദരാബാദ് ശബരി, കന്യാകുമാരി - മുംബൈ ജയന്തി ജനത, ഇരു ദിശകളിലേയ്ക്കുമുള്ള ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസുകൾ എന്നിവ ആലപ്പുഴ വഴി തിരിച്ചു വിടും. ട്രെയിനുകൾക്ക് ഹരിപ്പാട് , ആലപ്പുഴ, ചേർത്തല, എറണാകുളം ജംങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. കോട്ടയം വഴിയുള്ള എറണാകുളം - കൊല്ലം മെമു സർവീസുകൾ,ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു,ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം - പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.ഇരു ദിശകളിലേയ്ക്കുമുള്ള പുനലൂർ-ഗുരുവായൂർ പാസഞ്ചറുകൾ, കോട്ടയം -പുനലൂർ സ്റ്റേഷനുകൾക്കിടയിൽ ഓടില്ല. എറണാകുളം-കായംകുളം പാസഞ്ചറുകൾ കോട്ടയം - കായംകുളം സ്റ്റേഷനുകൾക്കിടയിൽ ഓടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :