E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:59 AM IST

Facebook
Twitter
Google Plus
Youtube

More in Central

നീലംപേരൂരില്‍ പാടത്ത് യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തുമുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പമ്പിങ്ങിലെ അപാകത മൂലം കുട്ടനാട് നീലംപേരൂരില്‍ അറുപതേക്കര്‍ പാടത്ത് യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തുമുടങ്ങി. പാടശേഖരത്തെ കേടായ മോട്ടോറുകളിലൊന്ന് നന്നാക്കാത്തതാണ് പ്രശ്നം. ഉയര്‍ന്ന കൂലി നല്‍കി കൊയ്ത്തുകാരെ ഇറക്കി പ്രതിസന്ധി തരണംചെയ്യാനാണ് ശ്രമം 

ചിറക്കുംപെല്ലാത്ത പാടശേഖരത്തിന്‍റെ പടിഞ്ഞാറേ ചിറയിലെ മോട്ടാര്‍ കഴിഞ്ഞ കുറച്ചുനാളുകളായി തകരാറിലാണ്. ഇതിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കരാറുകാരന്‍ ചെവിക്കൊണ്ടില്ല. എല്ലാ മോട്ടറുകളും ഒരുപോലെ പ്രവര്‍ത്തിപ്പിച്ചാലേ പാടത്തെ വെള്ളം വറ്റൂ. കഴിഞ്ഞ പതിമൂന്നിനാണ് ഇവിടെ കൊയ്ത്ത് തീരുമാനിച്ചിരുന്നത്. എന്നാല്‍ യന്ത്രങ്ങള്‍ എത്തിയപ്പോള്‍ അവ ചെളിയില്‍ താണു. പാടശേഖരത്തിന്‍റെ സെക്രട്ടറി തന്നെയാണ് പമ്പിങ് കരാറും എടുത്തിരിക്കുന്നത്. ഇതോടെ കര്‍ഷകര്‍ പ്രതിഷേധം തുടങ്ങി 

ആളൊന്നിന് ദിവസം നാനൂറ്റിയമ്പത് രൂപവീതം നല്‍കിയാണ് ഇപ്പോള്‍ കൊയ്ത്തുകാരെ പാടത്തിറക്കിയിരിക്കുന്നത്. ഭാരിച്ച ചെലവാണ് ഇതിന്‍റെ ബാക്കിപത്രം. മാത്രമല്ല വേനല്‍മഴ കനത്താല്‍ കൊയ്ത്ത് മുടങ്ങുമോയെന്ന് ആശങ്ക. 

    

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :