E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 06:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

പെരിയാര്‍ സംരക്ഷണ സമരത്തിന് ആവേശമായി ഇറോം ശര്‍മിള

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പെരിയാര്‍ സംരക്ഷണ സമരത്തിന് ആവേശമായി മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മിള. പരിസ്ഥിയുടെയും ജീവജാലങ്ങളുടെയും സംരക്ഷണം ഓരോ പൗരന്‍റെയും ഉത്തരവാദിത്തമാണെന്ന് ഇറോം പറഞ്ഞു.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഇറോമിനൊപ്പം കൊച്ചിയിലെ പെരിയാര്‍ സംരക്ഷണ വേദിയില്‍ അണിനിരന്നു. 

പുതിയ കാലത്തിന്‍റെ പ്രതിനിധിയായ പെണ്‍കുട്ടിക്ക് ജീവജലം പകര്‍ന്നാണ് പെരിയാര്‍ സംരക്ഷണ സമരത്തിന് ഇറോം ശര്‍മിള ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്. പെരിയാറിനെ മലിനമാക്കുന്ന വ്യവസായശാലകളെ പൂട്ടിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇറോം ആഹ്വാനം ചെയ്തു. 

വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍,എഴുത്തുകാരി സാറ ജോസഫ് തുടങ്ങി വിവിധ രംഗങ്ങളിലെ പ്രമുഖരും ഇറോമിനൊപ്പം സമര വേദിയിലെത്തി. 

സമ്മേളനത്തിനു മുന്നോടിയായി സ്ത്രീകളും കുട്ടികളും അണിനിരന്ന റാലിയും നടന്നു. പെരിയാര്‍ സംരക്ഷണമുയര്‍ത്തിയുളള സമരത്തിന്‍റെ അടുത്ത ഘട്ടം ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ തുടങ്ങുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :