E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 18 2021 11:13 AM IST

Facebook
Twitter
Google Plus
Youtube

More in Central

ചെങ്ങന്നൂരിൽ വാഹനങ്ങളുടെ രേഖകള്‍ തിരുത്തി വാഹന ഡീലർമാരുടെ തട്ടിപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴ ചെങ്ങന്നൂരിൽ വാഹനങ്ങളുടെ നിർമാണ വർഷവും മാസവും തിരുത്തി വാഹന ഡീലർമാരുടെ തട്ടിപ്പ്. ജോയിന്റ് ആര്‍.ടി.ഒ നൽകിയ പരാതിയെ തുടർന്ന് നാല് വാഹന ഡീലർമാർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടാഴ്ച മുൻപാണ് ചെങ്ങന്നൂർ പൊലീസ് കേസെടുത്തത്. 

ചെങ്ങന്നൂർ ആര്‍.ടി. ഓഫിസിൽ റജിസ്ട്രേഷനെത്തിച്ച വാഹനങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് തെറ്റായ വിവരങ്ങളടങ്ങിയ രേഖകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. ധാരളമായി വിൽപനയില്ലാത്ത ചില വാഹനങ്ങൾക്ക് 2017 എന്ന് നിർമാണ വർഷം രേഖപ്പെടുത്തിയിരുന്നത് സംശയമുണ്ടാക്കി. തുടർന്നു നടത്തിയ വിശദ പരിശോധനയിൽ പഴക്കമുള്ള വാഹനങ്ങൾ രേഖകളിൽ തെറ്റായ വിവരം രേഖപ്പെടുത്തി വിറ്റതാണെന്ന് കണ്ടെത്തി. 2016 ന്റെ തുടക്കത്തിലുള്ള വണ്ടികളുടെ നിർമാണ മാസം 2016 ഡിസംബറും 2017 ജനുവരിയുമൊക്കെ ആക്കിയായിരുന്നു തട്ടിപ്പ്. തട്ടിപ്പ് കണ്ടെത്തിയതോടെ രജിസ്ട്രേഷനെത്തിച്ച വാഹനങ്ങളിൽ വ്യാപകമായി പരിശോധന നടത്തി. നാല് കമ്പനികളുടെ ആറ് വാഹനങ്ങളാണ് പരിശോധനയിൽ പിടിക്കപ്പെട്ടത്. മൂന്ന് കാറുകളും ഒരു ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളുമാണ് പിടികൂടിയത്. 

തുടർന്ന് ജോയിൻറ് ആര്‍.ടി.ഒ ഷിബു കെ.ഇട്ടി നൽകിയ പരാതിയിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകളാണ് ഡീലർമാർക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :