E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചിയില്‍ നിയമംലംഘിച്ച് ഓടിയ ബസുകളും സര്‍ക്കാര്‍ വാഹനങ്ങളും പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ നിയമംലംഘിച്ച് ഓടിയ സ്വകാര്യ ബസുകളും സര്‍ക്കാര്‍ വാഹനങ്ങളും പിടികൂടി. അപകടമരണനിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടികള്‍ കര്‍ശനമാക്കുന്നത്.

സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാതെയും, ഘടിപ്പച്ചവ പ്രവര്‍ത്തനരഹിതമാക്കിയും ഓടിയ സ്വകാര്യ ബസുകളും സര്‍ക്കാര്‍ വാഹനങ്ങളുമാണ് പിടികൂടിയത്. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചശേഷ·ം മാത്രമേ വാഹനം നിരത്തിലിറക്കാവൂ എന്ന് നിര്‍ദേശം നല്‍കി. അടുത്തഘട്ടത്തില്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ നല്ലൊരു പങ്കും അമിതവേഗം മൂലമാണെന്ന ആരോപണത്തെ തുടർന്നാണ് പരിശോധനകൾ ശക്തമാക്കിയത്. കൊച്ചിയിലെ സ്വകാര്യ ബസുകള്‍ക്കെതിരെ വ്യാപകമായി പരാതിയും ഉയര്‍ന്നിരുന്നു. വരുംദിവസങ്ങളില്‍ സംസ്ഥാനവ്യാപകമായി പരിശോധനനടത്താനാണ് മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :