E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 04:32 PM IST

Facebook
Twitter
Google Plus
Youtube

More in Central

ബവ്റിജസ് മദ്യശാലക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എറണാകുളം പൊന്നുരുന്നിയിലെ ബവ്റിജസ് മദ്യശാലക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ.നഗരസഭയുടെ അനുമതി വാങ്ങാതെയാണ് മദ്യശാല ജനവാസമേഖലയിലേക്ക് മാറ്റി സ്ഥാപിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

വൈറ്റിലയിൽ പ്രവർത്തിച്ചിരുന്ന കൺസ്യൂമർഫെഡിന്റെ ചില്ലറ മദ്യ വിൽപനശാല ജനവാസമേഖലയായ പൊന്നുരുന്നി ചെട്ടിച്ചിറയിലേക്ക് മാറ്റി സ്ഥാപിച്ചതിനെതിരെയാണ് ഈ പ്രതിഷേധം. അതീവ രഹസ്യമായണ് മദ്യശാല ഇവിടെ സ്ഥാപിച്ചത്. വാർഡ് കൗൺസിലറോട് പോലും ആലോചിക്കാതെയാണ് കൺസ്യൂമർഫെഡിന്റെ നടപടി. ജനവാസമേഖലയെന്നതിന് പുറമേ അംഗൻവാടിക്ക് വളരെ അടുത്താണ് പുതിയ ഔട്ട്െലറ്റ്. മദ്യശാല അടച്ചുപൂട്ടുന്നതുവരെ സമരം ചെയ്യനാണ് നാട്ടുകാരുടെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :