E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 02:22 AM IST

Facebook
Twitter
Google Plus
Youtube

More in Central

പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരം ഫാം നടത്തിപ്പുകാർ മർദിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വടക്കൻ പറവൂരിൽ ജനവാസകേന്ദ്രത്തിലെ പന്നിഫാം പരിശോധിക്കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഫാം നടത്തിപ്പുകാർ മർദിച്ചെന്ന് പരാതി. മർദനത്തിൽ പരുക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. പഞ്ചായത്തിന്‍റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പന്നിഫാം വൻതോതിൽ മാലിന്യം തള്ളുന്നുവെന്നാണ് ആക്ഷേപം. 

വടക്കൻ പറവൂർ എൽത്തുരുത്ത് പാടശേഖരത്തിനരികെ പ്രവർത്തിക്കുന്ന പന്നിഫാം ജനവാസകേന്ദ്രങ്ങളിലേക്കും പാടശേഖരത്തേക്കും വൻതോതിൽ മാലിന്യം തള്ളുവെന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ട് നാളേറെയായി. പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയതിനെ തുടർന്ന് കോടതി അനുമതിയോടെയാണ് ഇപ്പോൾ പ്രവർത്തനം. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള ഭക്ഷണത്തിൻറെ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും ഇവിടെ പന്നികൾക്ക് നൽകുന്നതായി നാട്ടുകാർ പറയുന്നു.

ഈ പന്നിഫാമിൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് അധികൃതർ എത്തിയപ്പോഴാണ് ഫാം നടത്തിപ്പുകാരും നാട്ടുകാരുമായി വാക്കേറ്റമുണ്ടായത്. പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് കടന്നു. മൺവെട്ടിയും കമ്പുമായി ഫാം നടത്തിപ്പുകാർ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പന്നിഫാമിലെ മാലിന്യം പെരിയാറിൻറെ കൈവഴിയായ മാഞ്ഞാലിത്തോടിലേക്കും പാടശേഖരത്തേക്കും ഒഴുക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പന്നികളെ പാടശേഖരത്തേക്ക് തുറന്നുവിട്ടിരിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :