ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്.ശ്രീജേഷ് പങ്കെടുക്കുന്ന ന്യൂസ്മേക്കര്‍ സംവാദം. 2014ല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ കരുത്തനായ ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ ന്യൂസ്മേക്കറിലെത്തിയ ശ്രീജേഷ് ഇത്തവണ ക്യാപ്റ്റന്റെ റോളിലാണ് എത്തിയത്. ക്യാപ്റ്റന്റെ വിജയമന്ത്രങ്ങള്‍ ശ്രീജേഷ് പങ്കുവയ്ക്കുന്നു. ഉയരങ്ങള്‍ കീഴടക്കുമ്പോഴും തനിനാടനാകുന്നതെന്തുകൊണ്ടെന്നും ശ്രീജേഷ് വിശദീകരിക്കുന്നു. ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവയ്ക്കുന്നു. കേരളത്തില്‍ ഹോക്കി വളരാന്‍ എന്തൊക്ക ചെയ്യണമെന്നും നിര്‍ദേശിക്കുന്നു. വോളിബോള്‍ താരം ടോം ജോസഫ്, ഹൈബി ഈഡന് എം.എല്‍.എ, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, നടന് ബാല, കേരള ഹോക്കി അസോസിയേഷന് സെക്രട്ടറി ബിമല്‍ ജിത്ത്, മുന്‍ ഇന്ത്യന്‍ ഹോക്കിതാരം എസ്.ഓമനകുമാരി എന്നിവരും സംവാദത്തില്‍ പങ്കെടുത്തു.
- Home
- ന്യൂസ് മേക്കർ 2016
- ന്യൂസ്മേക്കര്‍ സംവാദത്തില്‍ പി.ആര്.ശ്രീജേഷ്
More in ന്യൂസ് മേക്കർ 2016
-
ന്യൂസ്മേക്കര്‍ സംവാദത്തില്‍ പി.ആര്.ശ്രീജേഷ്
-
മോഹന്‍ലാല്‍ വാര്‍ത്താതാരം
-
ന്യൂസ്മേക്കർ സംവാദത്തിൽ മോഹൻലാൽ
-
വാര്‍ത്താതാരങ്ങളുടെ നാട്ടിലൂടെ
-
ന്യൂസ്മേക്കര്‍ സംവാദത്തില്‍ ഒ.രാജഗോപാല്‍
-
ന്യൂസ്മേക്കര്‍ സംവാദത്തില്‍ ഡോ.തോമസ് ഐസക്
-
ന്യൂസ്മേക്കർ 2016 അന്തിമപട്ടികയായി
-
കായികവാര്ത്തയുടെ കളംനിറഞ്ഞവര്
-
ചലച്ചിത്ര–സാംസ്കാരിക രംഗത്ത് വാര്ത്താതാരമുണ്ടോ?
-
ഉദ്യോഗസ്ഥരംഗത്തും സാമൂഹികമേഖലയിലും സംഭവിച്ച വാര്‍ത്തകള്‍
-
2016ല്‍ കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ച സംഭവങ്ങളും വ്യക്തികളും
-
2016ലെ കേരള രാഷ്ട്രീയം
-
ന്യൂസ്മേക്കറിന്റെ പത്തുവര്ഷങ്ങള്
-
2016ലെ വാര്‍ത്താതാരം ആര്?
-
2016ലെ വാര്‍ത്താതാരം ആരെന്ന അന്വേഷണത്തിന് തുടക്കം
-
വാർത്താതാരത്തെ നിര്‍ദേശിക്കുമ്പോള്‍ ഒാര്മിക്കേണ്ടതെന്ത്?
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.