E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 03:26 PM IST

Facebook
Twitter
Google Plus
Youtube

More in ന്യൂസ് മേക്കർ 2016

കായികവാര്‍ത്തയുടെ കളംനിറഞ്ഞവര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

2016ലെ വാര്‍ത്താതാരമായി പരിഗണിക്കേണ്ട കായികതാരങ്ങളുണ്ടോ? മുന്‍ രാജ്യാന്തര അംപയര്‍ ഡോ.കെ.എന്‍.രാഘവനും മാധ്യമപ്രവര്‍ത്തകന്‍ കെ.പ്രദീപും രാജ്യാന്തര ഷൂട്ടിങ് താരം എലിസബത്ത് സൂസന്‍ കോശിയും പങ്കെടുക്കുന്ന സംവാദം. ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പദവിയിലേക്കുള്ള  ഉയര്‍ച്ചയും മത്സരവിജയങ്ങളും പി.ആര്‍.ശ്രീജേഷിനെ താരമാക്കുന്നുവെന്ന് മൂവരും അഭിപ്രായപ്പെടുന്നു. സി.കെ.വിനീത്, സജന്‍ പ്രകാശ് തുടങ്ങിയ കായികതാരങ്ങളും തിളക്കമുള്ള നേട്ടങ്ങള്‍ കൈവരിച്ചു. ഇപ്പോള്‍ വാര്‍ത്തകളില്‍നിറയുന്ന സഞ്ജു വി.സാംസണും ചര്‍ച്ചാവിഷയമാകുന്നു. കായികതാരങ്ങള്‍ സംയമനം വെടിയരുതെന്നാണ് എലിസബത്ത് സൂസന്‍ കോശിയുടെ നിലപാട്. ബാറ്റില്‍നിന്ന് നേട്ടം കൊയ്യേണ്ട സഞ്ജു ബാറ്റ് അടിച്ചുപൊട്ടിക്കരുതായിരുന്നു. ഷൂട്ടിങ് താരമായ താന്‍ തോക്ക് അടിച്ചുപൊട്ടിച്ചാല്‍ എന്താകും സ്ഥിതിയെന്ന് ചോദിക്കുന്നു എലിസബത്ത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.