E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in ന്യൂസ് മേക്കർ 2016

ന്യൂസ്മേക്കർ 2016 അന്തിമപട്ടികയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

2016ലെ വാർത്താതാരത്തെ കണ്ടെത്താൻ ഫെഡറല്‍ ബാങ്കിന്‍റെ സഹകരണത്തോടെ മനോരമ ന്യൂസ് ചാനൽ  സംഘടിപ്പിക്കുന്ന അഭിപ്രായവോട്ടെടുപ്പിന്റെ അന്തിമപട്ടികയായി.  ഒ.രാജഗോപാല്‍ എം.എല്‍എ, ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്, നടന്‍ മോഹന്‍ലാല്‍, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍.ശ്രീജേഷ് എന്നിവർ അന്തിമപട്ടികയിൽ ഇടംനേടി. ഈവർഷം വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തികളെ  മനോരമ ന്യൂസ് പ്രേക്ഷകരാണ് നാമനിര്‍ദേശം ചെയ്തത്.  ഏറ്റവുംകൂടുതല്‍ നാമനിര്‍ദേശം ലഭിച്ച നാലുപേര്‍ അന്തിമപട്ടികയിലെത്തി. ഇനി ഒരുമാസം നീളുന്ന  എസ്.എം.എസ്-ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മുന്നിലെത്തുന്ന വ്യക്തി വാർത്താതാരമാകും.  അന്തിമപട്ടിക പ്രഖ്യാപിച്ചുകൊണ്ട്  മനോരമ ന്യസില്‍ സംപ്രേഷണം ചെയ്ത പരിപാടിയിൽ സാഹിത്യകാരന്‍ കെ.എല്‍.മോഹനവര്‍മ, മുന്‍ എം.പിയും മാധ്യമനിരീക്ഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ പങ്കെടുത്തു.  ന്യൂസ്മേക്കര്‍ വോട്ടെടുപ്പിന് www.manoramanews.com/newsmaker സന്ദര്‍ശിക്കുക.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.