E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 04:51 AM IST

Facebook
Twitter
Google Plus
Youtube

More in കേരള കാൻ

കാന്‍സറിനെ തോല്‍പ്പിച്ച അതിജീവന കഥകളുമായി രോഗമുക്തരുടെ കൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാന്‍സറിനെ തോല്‍പ്പിച്ച അതിജീവന കഥകളുമായി രോഗമുക്തരുടെ കൂട്ടായ്മ. ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് മനോരമ ന്യൂസ് സംഘടിപ്പിച്ച കാന്‍സര്‍ രോഗമുക്തരുടെ സംഗമത്തില്‍ പങ്കെടുത്തവര്‍ പകര്‍ന്നത് രോഗത്തെ ധീരതയോടെ ചെറുത്തു തോല്‍പ്പിക്കാമെന്ന സന്ദേശം.

കാന്‍സര്‍രോഗത്തിന്‍റെ ഭീകരതയോര്‍ത്ത് തളര്‍ന്നു പോകാതെ ആത്മധൈര്യത്തോടെ നേരിട്ടു ജയിച്ചവരാണ് വിജയകഥ പറയാന്‍ ഒത്തു ചേര്‍ന്നത്. മരുന്നിനൊപ്പം മനസുറപ്പു കൂടിയുണ്ടെങ്കില്‍‍ കാന്‍സറിനെ േതാല്‍പ്പിക്കാമെന്ന സന്ദേശമായിരുന്നു പങ്കെടുത്തവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത്.

ആത്മവിശ്വാസം കൊണ്ട് കാന്‍സറിനെ തോല്‍പ്പിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തക ലീലാമേനോന്‍ പ്രമുഖ കാന്‍സര്‍ ചികില്‍സകന്‍ ഡോ.കെ.പവിത്രന്‍,ഐഎംഎ പ്രതിനിധി ഡോ.സണ്ണി ഒരത്തേല്‍ എന്നിവരും കൂട്ടായ്മയുടെ ഭാഗമായി. കേരള കാന്‍ പരമ്പരയുടെ ഭാഗമായാണ് കാന്‍സര്‍ രോഗമുക്തരുടെ കൂട്ടായ്മ മനോരമ ന്യൂസ് ഒരുക്കിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.